പ്രധാനമന്ത്രിയുടെ വസതിയുൾപ്പെട്ട സെൻട്രൽ വിസ്ത നിർമാണത്തിൻറെ ചിത്രങ്ങൾ പകർത്തുന്നതിന് വിലക്ക്. നിർമാണ സ്ഥലത്ത് ഫോട്ടോ, വിഡിയോ ചിത്രീകരണത്തിന് നിരോധനം ഏർപ്പെടുത്തി...
മാലിദ്വീപിൽ കൊവിഡ് വ്യാപനം തടയുന്നത്തിന്റെ ഭാഗമായാണ് യാത്രാവിലക്കെർപ്പെടുത്തിയത്. ഇന്ത്യ ഉൾപ്പെടെ 6 ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വിലക്ക്. ഇന്ത്യയിൽ...
രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കും. രണ്ട് ഘട്ടമായി ആയിരിക്കും നിരോധനം. ആദ്യ ഘട്ടം 2022 ജനുവരി ഒന്നിന് ആരംഭിക്കും....
43 ചൈനീസ് ആപ്ലിക്കേഷനുകള്‍ കൂടി ഇന്ത്യ നിരോധിച്ചു. ആലിബാബയുടെ നിയന്ത്രണത്തിലുള്ള ആപ്ലിക്കേഷനുകള്‍ക്കും നിരോധനമുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഈ...
നിര്‍മാണത്തിലിരിക്കെ തകര്‍ന്നു വീണ തലശേരി മാഹി പാലത്തിന്റെ നിര്‍മാണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്. ജി.എച്ച്.വി ഇന്ത്യ, ഇ.കെ.കെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ...
രാജ്യത്ത് എയർകണ്ടീഷണറുകളുടെ ഇറക്കുമതി നിരോധിക്കാൻവിജ്ഞാപനം. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനം സംബന്ധിച്ച വിജ്ഞാപനം വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ്...
ഇന്ത്യ വീണ്ടും ചൈനീസ് ആപ്പുകൾ നിരോധിച്ചു. ജൂണിൽ 59 ആപ്പുകൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിന് പിന്നാലെയാണ് ഈ ആപ്പുകളുടെ ക്ലോണായി പ്രവർത്തിച്ചിരുന്ന...
ടിക്‌ടോകിന് വേണ്ടി ഹാജരാകില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറലും, സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ മുകുള്‍ റോത്തഗി. ചൈനീസ് ആപ്പിന് വേണ്ടി കേന്ദ്രസര്‍ക്കാരിനെതിരെ...
ടിക്ക്ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ കേന്ദ്രം നിരോധിച്ചതാണ് നിലവിലെ ചൂടൻ ചർച്ച. ആപ്പ് നിരോധനവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭിപ്രായ...
അൻപതിലധികം ചെെനീസ് മൊബെെല്‍ ആപ്ലിക്കേഷനുകളാണ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ നിരോധിക്കപ്പെട്ടത്. രാജ്യത്ത് ചെെന വിരുദ്ധ വികാരം വളര്‍ന്നു വരുന്നതിന്‍റെ ഭാഗമായിരുന്നു...