Advertisement
തെളിഞ്ഞ നീലക്കടലും തിളക്കമുള്ള വെളുത്ത കടൽത്തീരവും ഓറഞ്ച് നിറമാർന്ന പാറകളും; തീക്കനൽ തേടിയെത്തുന്ന ആളുകൾ…
കനത്ത ചൂടിലും അതിമനോഹരമായ കാഴ്ചകൾക്കൊണ്ട് വിനോദ സഞ്ചാരികളുടെ ഹൃദയം കവരുന്ന ഇടമാണ് ഓസ്‌ട്രേലിയയിലെ ടാസ്മാനിയൻ ഉൾക്കടലായ ബേ ഓഫ് ഫയേഴ്‌സ്...
Advertisement