ബിജെപിയെ കടന്നാക്രമിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ ബിജെപി പരാജയമാണെന്നും ബിജെപിക്കുള്ളിൽ കൂട്ടായ്മയില്ല, മറിച്ച് വിഭാഗീയതയാണ് നടക്കുന്നതെന്നും...
ബിഡിജെഎസ് ഇല്ലാതെ എൻഡിഎയുടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഏകദേശ രൂപമായി. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെയും കോന്നിയിൽ സുരേന്ദ്രനും മത്സരിപ്പിക്കാനാണ് തീരുമാനം. അരൂരിൽ...
ബിഡിജെഎസിനെ കടന്നാക്രമിച്ച് ഇടുക്കിയിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായിരുന്ന ബിജു കൃഷ്ണന് രംഗത്ത്. തിരഞ്ഞെടുപ്പ് സമയത്ത് ബിഡിജെഎസിന്റെ സഹായം കിട്ടിയില്ലെന്ന് ബിജു കൃഷ്ണന്...
ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ ദയനീയ തോൽവിക്ക് പിന്നാലെ ബിഡിജെഎസിൽ പൊട്ടിത്തെറി. ജില്ലയിലെ ബിഡിജെഎസ് നേതാക്കൾ വോട്ടുമറിച്ചതാണ് തോൽവിയുടെ ആഴം കൂട്ടിയതെന്ന...
കേരളത്തിൽ എൻഡിഎ മൂന്ന് സീറ്റുകൾ നേടുമെന്നാണ് പാർട്ടിയുടെ വിലയിരുത്തലെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിജെപി ശക്തമല്ലാത്ത ചിലയിടങ്ങളിൽ പ്രചാരണത്തിൽ...
തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ച വയനാട് അടക്കം ബിഡിജെഎസ് മല്‍സരിച്ച സീറ്റുകളില്‍ ബിജെപി യുടെ പിന്തുണ കുറവായിരുന്നെന്ന ആരോപണങ്ങള്‍ക്കിടെ പാര്‍ട്ടി നേതൃയോഗങ്ങള്‍...
തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകുന്നവർ എസ്എൻഡിപി ഭാരവാഹിത്വം ഒഴിയണമെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നേരത്തെ...
മൂന്ന് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും . ആലത്തൂര്‍, ഇടുക്കി, മാവേലിക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. തൃശ്ശൂരും വയനാടും...
എൻ ഡി എയുടെ സംസ്ഥാന നേതൃയോഗം ഇന്ന് തിരുവല്ലയിൽ ചേരും. ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള പ്രഖ്യാപനവും ഇന്നുണ്ടായേക്കും. തെരഞ്ഞെടുപ്പ് പ്രചാരണ...
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന പക്ഷം വയനാട് സീറ്റ് ഏറ്റെടുക്കാനൊരുങ്ങി ബിജെപി. ബിഡിജെഎസുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തും. ബിഡിജെഎസില്‍...