Advertisement
കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ വാക്കേറ്റം; ബിയർ കുപ്പി കൊണ്ട് തലക്കടിച്ചു, ഒരാൾക്ക് പരുക്ക്

കുന്നംകുളം നടുപ്പന്തിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ ബിയർ ബോട്ടിൽ കൊണ്ട് തലക്കടിച്ച് പരുക്കേൽപ്പിച്ചു. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഛത്തീസ്ഗഢ് സ്വദേശി...

Advertisement