Advertisement
ബിജെപി നേതാവിന്റെ വാഹനം ഇടിച്ച് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

പാ​റ്റ്ന: ബി​ഹാ​റി​ലെ മു​സ​ഫ​ര്‍​പൂ​ര്‍ ജി​ല്ല​യി​ല്‍ ബി​ജെ​പി നേ​താ​വി​ന്‍റെ വാ​ഹ​നം ഇ​ടി​ച്ചു ഒ​മ്പ​തു കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്ത്....

ബീഹാറില്‍ ബോട്ട് മുങ്ങി അഞ്ച് പേര്‍ മരിച്ചു

ബീഹാറിലെ ഫത്ഹയില്‍ ബോട്ട് മുങ്ങി അപകടം. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. അഞ്ച് പേരെ കാണാതായിട്ടുമുണ്ട്. 15 പേര്‍ സഞ്ചരിച്ചിരുന്ന...

ലാലു പ്രസാദ് യാദവിന്റെ ശിക്ഷാവിധി ജനുവരി 3ന്

കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ശിക്ഷാവിധി ജനുവരി 3ന്. 1991-1994...

പ‍ഞ്ചസാര മില്‍ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ സഹായധനം

ബിഹാറില്‍ പഞ്ചസാര മില്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം നല്‍കും. ഇന്നലെയാണ് ബീഹാറിലെ ഗോപാല്‍ഗഞ്ചില്‍ പഞ്ചസാര...

ഉദ്ഘാടനം നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഡാം തകര്‍ന്നു

ഉദ്ഘാടനം നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബീഹാറില്‍ ഡാം തകര്‍ന്നു. നാളെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കേണ്ടിയിരുന്ന ഡാം ആണ്...

ബീഹാറിൽ പത്രപ്രവർത്തകന് വെടിയേറ്റു

മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച് 2 ദിവസം പിന്നിടുമ്പോൾ ബീഹാറിൽ പത്രപ്രവർത്തകന് വെടിയേറ്റു. ബീഹാറിൽ പ്രാദേശിക...

ബിഹാറിൽ പോലീസ് സംഘത്തെ ജനക്കൂട്ടം ആക്രമിച്ചു

ബിഹാറിൽ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസ് സംഘത്തെ ജനക്കൂട്ടം ആക്രമിച്ചു. പാറ്റ്‌നയിലെ രാജീവ് നഗറിലാണ് പോലീസ് സംഘത്തെ ജനക്കൂട്ടം കയ്യേറ്റം ചെയ്തത്....

ബിഹാർ പ്രളയം; 500 കോടി രൂപയുടെ ദുരിതാശ്വാസ സഹായം നൽകി കേന്ദ്രം

പ്രളയക്കെടുതി തുടരുന്ന ബിഹാറിന് കേന്ദ്രസർക്കാറിന്റെ 500കോടി രൂപയുടെ ദുരിതാശ്വാസ സഹായം. പ്രളയത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷംരൂപ ആശ്വാസ ധനസഹായം...

ബീഹാർ പ്രളയം; മരണം 153 ആയി

ബിഹാറിൽ പ്രളയക്കെടുതിയെ തുടർന്ന് ജീവൻപൊലിഞ്ഞവരുടെ എണ്ണം 153 ആയി. ബീഹാറിലെ 17 ജില്ലകളെ ബാധിട്ട പ്രളയം ഒരു കോടിയോളം ജനങ്ങളാണ്...

നിതീഷ് കുമാര്‍ വിശ്വാസ വോട്ട് നേടി

ബീഹാറില്‍ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ നിയമ സഭയില്‍ വിശ്വാസവോട്ട് നേടി. സര്‍ക്കാറിന് അനുകൂലമായി 131പേര് വോട്ടുചെയ്തു. 108 പേരാണ്...

Page 33 of 35 1 31 32 33 34 35
Advertisement