Advertisement
ശക്തികുളങ്ങരയിൽ ബൈക്ക് അപകടം; രണ്ട് മരണം

കൊല്ലം ശക്തികുളങ്ങരയിൽ ബൈക്ക് അപകടം. ശക്തികുളങ്ങരയിൽ കുരിശടിയ്ക്ക് സമീപം ദേശീയപാതയിലുണ്ടായ അപകടത്തിൽ മരുത്തടി സ്വദേശികളായ പ്രശാന്ത് ചന്ദ്രൻ ജിതിൻ എന്നിവർ...

കോവളം ബൈപ്പാസിൽ മത്സരയോട്ടം; കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

തിരുവനന്തപുരത്ത് കഴക്കൂട്ടംകോവളം ബൈപ്പാസിൽ മത്സരയോട്ടം നടത്തിയ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. രണ്ടാഴ്ച മുൻപ് ഇതേ സ്ഥലത്തുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ...

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ഒരു മരണം

തിരുവനന്തപുരം വിതുര ആനപ്പാറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. ഒരാള്‍ക്ക് പരിക്ക്. കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ആറ്റിങ്ങല്‍...

തിരുവനന്തപുരത്ത് വാഹനാപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം ചാക്കയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ടെംബോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുനലൂര്‍ സ്വദേശി ശാലിഭവനില്‍ ലാലുവാണ്...

വേളി പാലത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം

വേളി പാലത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. പാലത്തിനരികിലുള്ള വിഎസ്എസ്ഇ ഗേറ്റിന് മുന്‍പിലാണ് അപകടം നടന്നത്. ലോറി ഡ്രൈവറെ...

കൊല്ലത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കൊല്ലത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം പള്ളിമുക്കിലാണ് സംഭവം. ഒരാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ...

വാഹനാപകടത്തില്‍ വൈദികന്‍ മരിച്ചു

വെട്ടയ്ക്കൽ സെന്‍റ് ആന്‍റണീസ് പള്ളി വികാരി ഫാ.ഫ്രാൻസിസ് രാജു കാക്കരിയിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു സംഭവം....

എറണാകുളത്ത് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

എ​റ​ണാ​കു​ളത്ത് ബ​സ് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. സണ്‍റൈസ് ആശുപത്രിയ്ക്ക് സമീപത്താണ് സംഭവം.  പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ച...

ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കി​ളി​മാ​നൂ​ർ പു​ളി​മാ​ത്ത് ലോ​റി ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. വാ​മ​ന​പു​രം ആ​നാ​കൂ​ടി സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു രാ​ജ്, ശ്വാം...

പത്തനംതിട്ടയില്‍ വാഹനാപകടം; ഒരു വിദ്യാര്‍ഥി മരിച്ചു

പത്തനംതിട്ട ആറന്മുളയിലുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ആരോമലാണ് മരിച്ചത്. ആരോമല്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബസ് ഇടിച്ചാണ്...

Page 10 of 11 1 8 9 10 11
Advertisement