Advertisement

തിരുവനന്തപുരത്ത് വാഹനാപകടം; യുവാവ് മരിച്ചു

June 26, 2018
0 minutes Read
alappuzha accident killed three of a family

തിരുവനന്തപുരം ചാക്കയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ടെംബോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുനലൂര്‍ സ്വദേശി ശാലിഭവനില്‍ ലാലുവാണ് മരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെ ഫയര്‍ ആന്റ് സേഫ്ടി വിഭാഗത്തിലെ താത്കാലിക വിഭാഗം ജീവനക്കാരനാണ് ലാലു. ജോലിയ്ക്ക് പോകുംവഴിയായിരുന്നു അപകടം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top