തൃക്കാക്കരയില്‍ ബിജെപി ഓഫീസ് സന്ദർശിച്ച ഉമ തോമസിന്റെ പ്രവർത്തി മോശമെന്ന് ബിജെപി. ഇതിന് പിന്നിൽ സിപിഐഎം ഗൂഢാലോചനയെന്ന് ബിജെപി നേതാവ്...
നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ചയില്‍ നിന്ന് പാഠം പഠിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തൃക്കാക്കരയില്‍ ബിജെപി മെച്ചപ്പെട്ട പ്രകടനം...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നത് ശക്തമായ ത്രികോണ മത്സരമായിരിക്കുമെന്ന് കെ സുരേന്ദ്രൻ. ബിജെപി ഏറ്റവും ശക്തനായ സ്ഥാനാർഥിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. മാറിയ...
തൃക്കാക്കരയിൽ ത്രികോണ മത്സരമായിരിക്കുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്‌ണൻ. വികസന മുദ്രാവാക്യം ഉയർത്തും. വിലക്കയറ്റമടക്കമുള്ള വിഷയങ്ങൾ...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പേ പ്രചാരണം ആരംഭിച്ച് ബിജെപി. പ്രചാരണമാരംഭിക്കാന്‍ എ എന്‍ രാധാകൃഷ്ണന് പാര്‍ട്ടി നേതൃത്വം...
കേരളത്തില്‍ മതഭീകരവാദം വര്‍ധിച്ചുവരികയാണെന്നും നിലവിലെ സാഹചര്യത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ക്രിസ്ത്യന്‍...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിലെത്തും. ഈ മാസം 29നാണ് കേന്ദ്രമന്ത്രിയുടെ കേരളാ സന്ദര്‍ശനം. കേരളത്തിലെ ബിജെപി-എസ്ഡിപിഐ സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും...
തൃക്കാക്കര സീറ്റിനെ ചൊല്ലിയുള്ള എന്‍ഡിഎയിലെ ഭിന്നത മറ നീക്കി പുറത്തേക്ക്. തൃക്കാക്കരയില്‍ മത്സരിക്കാനാണ് ബിജെപി തീരുമാനം. തൃക്കാക്കര സീറ്റിന് നാഷണലിസ്റ്റ്...
ആര്‍എസ്എസ് നേതാവ് എസ്.കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ബിജെപി. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടപ്പോള്‍ പൊലീസ് മുന്‍കരുതല്‍...
പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ബിജെപി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറാണ് കൊലപാതകത്തില്‍ ബിജെപി ബന്ധം...