Advertisement
ഇത്തവണ തൃശൂർ ഇങ്ങെടുക്കുമോ? തൃശൂരിൽ സുരേഷ് ഗോപി മുന്നിൽ, 3154 വോട്ടുകൾക്ക് ബിജെപി മുന്നിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. നിലവിൽ എൻഡിഎയുടെ ലീഡ് നില 293 സീറ്റുകളിലെത്തി. ഇന്ത്യ സഖ്യം 192 സീറ്റുകളിലാണ് മുന്നിൽ....

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യസൂചനകളിൽ എൻഡിഎയ്‌ക്ക് മുൻതൂക്കം, കേരളത്തിൽ യുഡിഎഫ് മുന്നിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഫലസൂചനകളിൽ എൻഡിഎയ്‌ക്കാണ് മുൻതൂക്കം. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ആദ്യ പത്ത് മിനിറ്റിനുളളിൽ എൻഡിഎയുടെ...

മൂന്നാമൂഴത്തില്‍ വീഴുമോ മോദി? അട്ടിമറി പ്രതീക്ഷയില്‍ പ്രതിപക്ഷം

ജനാധിപത്യത്തിന്റെ ഉത്സവത്തിന് കൊടിയിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും. മോദി സര്‍ക്കാരിന് മൂന്നാം ഊഴം...

വോട്ടെണ്ണലിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി; കേരളത്തിലെ 20 കേന്ദ്രങ്ങളും സജ്ജം; വടകരയില്‍ സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

രാജ്യം കാത്തിരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധി നാളെ. വോട്ടെണ്ണനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. രാവിലെ...

‘തൃശൂരിൽ നാളെ 8 മണിവരെ താമര വിരിഞ്ഞോട്ടെ അതുകഴിഞ്ഞാൽ വാടും’; ബിജെപിക്കെതിരെ പരിഹാസവുമായി കെ.മുരളീധരൻ

ബിജെപിക്കെതിരെ പരിഹാസവുമായി കെ മുരളീധരൻ. തൃശൂരിൽ നാളെ എട്ടുമണിവരെ താമര വിരിഞ്ഞോട്ടെ അതുകഴിഞ്ഞാൽ വാടുമെന്നാണ് പരിഹാസം. തൃശൂരിൽ ബിജെപി മൂന്നാം...

രാജ്ഘട്ടിൽ ഗാന്ധിജിക്ക് ആദരമർപ്പിച്ചു, ഹനുമാൻക്ഷേത്രത്തിൽ പ്രാർഥന; കെജ്‌രിവാൾ തീഹാർ ജയിലിലേക്ക്

ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിൾ തിരികെ തിഹാർ ജയിലിലേക്ക്. വസതിയിൽ നിന്ന് തിരിച്ചു. രാജ്ഘട്ടിൽ ഗാന്ധിജിക്ക് ആദരമർപ്പിച്ചു.കോടതി അനുവദിച്ച ജാമ്യകാലാവധി...

‘എക്സിറ്റ് പോൾ ‘മോദി പോൾ’ എക്സിറ്റ് പോളിനെ പരിഹസിച്ച് രാഹുൽ ഗാന്ധി

ബിജെപി മൂന്നാം തവണയും വിജയിക്കുമെന്ന എക്സിറ്റ് പോളുകൾക്ക് പ്രതികരണവുമായി രാഹുൽ ഗാന്ധി. ‘എക്സിറ്റ് പോൾ ‘മോദി പോൾ’ എന്നാണ് വിളിക്കേണ്ടതെന്ന്...

‘BJP കേരളത്തിൽ കോഴിമുട്ട പോലെ വട്ടപൂജ്യമാകും; UDF വൻ വിജയം നേടും’; കെ മുരളീധരൻ

എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ബിജെപിയുടെ പ്രതീക്ഷയുടെ ആയുസ് നാളെ രാത്രിവരെ ഉണ്ടാകുമെന്ന് കെ...

’20 ല്‍ 20 ഉം ഞങ്ങടെ കയ്യിലുണ്ട്, കേരളത്തിൽ ബിജെപിക്ക് നോ എൻട്രി’: കെ സുധാകരൻ

നൂറ് ശതമാനം യോജിക്കുന്നില്ല, എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എക്സിസ്റ്റ് പോൾ സർവേ ഫലങ്ങൾ യാഥാർഥ്യമല്ല....

‘എക്സിറ്റ് പോൾ പൂർണമായും വിശ്വാസ യോഗ്യമല്ല: കേരളത്തിൽ‌ എൽഡിഎഫ് വൻ വിജയം നേടും’: എ കെ ബാലൻ

എക്സിറ്റ് പോൾ പൂർണമായും വിശ്വാസ യോഗ്യമല്ലെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. തെരഞ്ഞെടുപ്പിന് ശേഷം സ്ഥിതി വേറെയാകുമെന്ന് അദ്ദേഹം...

Page 117 of 628 1 115 116 117 118 119 628
Advertisement