ബിജെപി കോൺഗ്രസിൽ നിന്ന് ഓരോ ആളുകളെ അടർത്തിയെടുക്കുകയാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. പക്ഷേ, ബിജെപി സിപിഐഎമ്മിനെ മൊത്തത്തിൽ കച്ചവടം...
ഡൽഹി മഹാറാലി ബിജെപിക്കുളള ശകതമായ തക്കിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ഡി വേട്ടയ്ക്ക് വഴിവെച്ചത് കോൺഗ്രസ്. ഇ ഡി...
ഈസ്റ്റർ ദിനത്തിൽ ഭാര്യ രാധികയോടൊപ്പം പാടിയ ക്രിസ്തീയ ഗാനം പുറത്തുവിട്ട് തൃശ്ശൂർ ലോക്‌സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപി....
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുള്ള ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയില്‍ പങ്കെടുത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍. രാംലീല മൈതാനിയില്‍ 28...
ക്രൈസ്തവ വോട്ടുറപ്പിക്കാൻ ഈസ്റ്റർ ദിനത്തിൽ വീണ്ടും ഭവന സന്ദർശനവുമായി ബിജെപി. സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കറിൻ്റെ നേതൃത്വത്തിലാണ് കോഴിക്കോട് വിവിധ...
മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ ആര്‍എസ്എസ്‌കാര്‍ കൊല്ലുന്ന...
തന്റെ പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നു,എൽഡിഎഫിനെതിരെ ആരോപണവുമായി ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. സിപിഐഎം തന്റെ പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നുവെന്ന്...
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി. സുരേഷ് ഗോപിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. സുരേഷ് ഗോപി വ്യാപകമായി മത ചിഹ്നങ്ങൾ...
കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 1823 കോടി രൂപ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ ഇന്നലെ രാത്രി...
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് രാജ്യം കടന്നിരിക്കെ, ബിജെപി പുറത്തുവിട്ട സ്ഥാനാർത്ഥികളുടെ ആറ് പട്ടികയിൽ പുറന്തള്ളപ്പെട്ടത് നൂറോളം സിറ്റിങ് എംപിമാർ....