ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് വൻവൻതിരിച്ചടി. രാഷ്ട്രീയ ചാരവൃത്തിക്കേസിൽ സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.’ഫീഡ്ബാക്ക്...
യുഡിഎഫ് –ജമാ അത്തെ ഇസ്ലാമി ബന്ധമെന്ന സിപിഐഎം ആരോപണം വിചിത്രമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ഇന്ധനസെസ് അടക്കമുള്ള വിഷയങ്ങളില്‍ നിന്ന് വഴിതിരിക്കാനുള്ള...
ആർഎസ്എസിനെക്കുറിച്ചുള്ള അച്ഛൻ വിജയേന്ദ്ര പ്രസാദിന്റെ സിനിമയെക്കുറിച്ച് സംവിധായകൻ എസ്എസ് രാജമൗലി. തിരക്കഥ വായിച്ച് കരഞ്ഞു, പക്ഷേ അവരുടെ ചരിത്രത്തെക്കുറിച്ച് അറിയില്ല....
പ്രതിപക്ഷത്തിന് എതിരെ രുക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന...
നടൻ സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. മുമ്പ് സുരേഷ് ഗോപിയെ പിന്തുണച്ചത് തെറ്റായി പോയെന്ന് എന്‍...
ബിജെപി പാർട്ടിയിൽപ്പെട്ടവർക്ക് ബീഫ് കഴിക്കുന്നതിൽ നിയന്ത്രണമില്ലെന്ന് മേഘാലയ ബിജെപി നേതാവ് ഏണസ്റ്റ് മാവരി. മേഘാലയ അസംബ്ലി തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ്...
ത്രിപുരയിൽ സിപിഐഎം പ്രവർത്തകന്റെ കൊലപാതകത്തിൽ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി പഞ്ചായത്ത് പ്രധാൻ കൃഷ്ണ കമൽ ദാസാണ് അറസ്റ്റിലായത്. സിപിഐഎം...
സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇപ്പോൾ നടത്തേണ്ടത് പ്രതിരോധ യാത്ര അല്ല ജീർണോദ്ധാരണ യാത്രയാണെന്ന് കെ സുരേന്ദ്രൻ. രാഷ്ട്രീയ...
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മേഘാലയയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് സ്റ്റേഡിയം വിട്ടു നൽകില്ലെന്ന് കായികവകുപ്പ്. നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ സ്റ്റേഡിയം നൽകാനാവില്ലെന്ന്...
കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനെതിരേ എല്‍.ഡി.എഫിന്റെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബിജെപി തീരുമാനം. നേരത്തെ കോണ്‍ഗ്രസ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ...