Advertisement
‘ബിജെപി വിട്ട് എങ്ങോട്ടുമില്ല’; നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ഉറച്ച പിന്തുണ നല്‍കുമെന്ന് സുരേഷ് ഗോപി

ബി.ജെ.പി. വിട്ട് എങ്ങോട്ടുമില്ല. നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും ജെ.പി.നദ്ദയ്ക്കും രാജ്നാഥ് സിങ്ങിനും ഉറച്ച പിന്തുണ നല്‍കുമെന്ന് സുരേഷ് ഗോപി....

‘വിരമിക്കുന്ന അഗ്നിവീര്‍ സൈനികര്‍ക്ക് ഹരിയാന സര്‍ക്കാര്‍ ജോലി നൽകും’; മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ

വിരമിക്കുന്ന അഗ്നിവീര്‍ സൈനികര്‍ക്ക് ഹരിയാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. അത് ഗ്രൂപ്പ് സി ജോലിയായാലും...

ഡൽഹി പൊലീസിനെതിരെ രാജ്യസഭാധ്യക്ഷന് പരാതി നൽകുമെന്ന് എ.എം.റഹീം എം.പി

ഡൽഹി പൊലീസിനെതിരെ രാജ്യസഭാധ്യക്ഷന് പരാതി നൽകുമെന്ന് എ.എം.റഹീം എം.പി. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചതിന് കസ്റ്റഡിയിൽ എടുത്ത റഹീമിനെ ഇന്ന് പുലർച്ചെയാണ്...

കേരളത്തിൽ ഇന്ന് ബന്ദ് ഇല്ല; സമൂഹമാധ്യമങ്ങളിലേത് വ്യാജ പ്രചാരണം, ഒരു സംഘടനകളും ബന്ദിന് ആഹ്വാനം നൽകിയിട്ടില്ല

അഗ്നിപഥ് പദ്ധതിക്കെതിരെ ഏതാനും സംഘടനകൾ ഇന്ന് ബന്ദ് പ്രഖ്യാപിച്ചതായി പ്രചാരണം ഉണ്ടെങ്കിലും സംസ്ഥാനത്ത് ഒരു സംഘടനകളും ബന്ദിന് ആഹ്വാനം നൽകിയിട്ടില്ല....

അഗ്നിപഥ് പ്രതിഷേധത്തില്‍ മൗനം; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ബിഹാര്‍ ബിജെപി നേതൃത്വം

അഗ്‌നിപഥ് പ്രതിഷേധത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ച് ബിഹാര്‍ ബിജെപി നേതൃത്വം. നിതീഷ് കുമാര്‍ നീറോ ചക്രവര്‍ത്തിയെപോലെയെന്നാണ് ബിജെപി വക്താവ്...

പ്രധാനമന്ത്രി ഉച്ചയോടെ കർണാടകയിലെത്തും; വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും, പരിപാടികൾക്ക് കനത്ത സുരക്ഷ

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ. ഇന്ന് ഉച്ചയോടെ കർണാടകയിലെത്തുന്ന മോദി വിവിധ സർക്കാർ പദ്ധതികൾ ഉദ്ഘാടനം...

അഗ്നിപഥ്; കരസേനയിൽ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും

അഗ്നിപഥ് പദ്ധതി കരസേനയിൽ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കുമെന്നും പ്രതിരോധ മന്ത്രാലയം...

ജെപി നദ്ദ ഇന്ന് വിയറ്റ്നാം കമ്മ്യൂണിസ്റ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ദേശീയ തലസ്ഥാനത്തെ...

അഗ്നിപഥ് പദ്ധതിയിൽ നിന്ന് കേന്ദ്രസസർക്കാർ പിൻമാറണം; ‘രാജ്യത്തിന് ആപത്ത്’; കോടിയേരി ബാലകൃഷ്ണൻ

അഗ്നിപഥ് പദ്ധതിയിൽ നിന്ന് കേന്ദ്രസസർക്കാർ പിൻമാറണമെന്നും സൈന്യത്തിന്റെ കരാർവൽക്കരണം രാജ്യത്തിന് ആപത്താണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർ...

‘ബി.ജെ.പി ഓഫീസുകളിൽ അഗ്‌നിവീറുകളെ സെക്യൂരിറ്റി ജോലിക്ക് നിയമിക്കും’; വിവാദ പരാമർശവുമായി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ

അഗ്നിപഥ് വിഷയത്തിൽ വിവാദ പരാമർശവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. ബിജെപി ഓഫീസുകളിൽ സെക്യൂരിറ്റി ജോലിക്ക് അഗ്നിവീറിന്...

Page 390 of 612 1 388 389 390 391 392 612
Advertisement