ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ട്വീറ്റിന്റെ പേരിൽ വന്ന അറസ്റ്റ് വാറണ്ടിനെതിരെ ബിജെപി നേതാവ് തേജേന്ദ്ര പാൽ സിംഗ് ബഗ്ഗ...
കശ്മീരി പണ്ഡിറ്റുകളുമായി ബന്ധപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പരാമര്‍ശങ്ങളില്‍ ബിജെപി- ആം ആദ്മി പാര്‍ട്ടി പോര് തുടരുന്നതിനിടെ, നിലപാട്...
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ പ്രസ്താവന നിരുത്തരവാദപരമായതെന്ന് സിപിഐഎം പിബി അംഗം എം.എ.ബേബി. സര്‍ക്കാര്‍ ഇസ്ലാമിക ഭീകരര്‍ക്ക് സഹായം ചെയ്യുന്നു...
പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യവിശ്വാസികൾക്ക് ഗുരുഭൂതനാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എ.പി.അബ്ദുള്ളക്കുട്ടി. ഇന്ത്യയിലെ ഹജ്ജ്...
തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥിയെ നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടി സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് കെ...
ജെപി നദ്ദയോട് ആവശ്യം ഉന്നയിച്ച് താമരശേരി ബിഷപ്പ്
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേൽ കൂടിക്കാഴ്ച്ച നടത്തി. ദേശീയ ന്യൂനപക്ഷ കമ്മിഷൻ അദ്ധ്യക്ഷനായി...
ബിജെപി ദേശീയ നേതാക്കളുടെ സംസ്ഥാനതല സന്ദർശനങ്ങളുടെ ഭാഗമായി കേരളത്തിലെത്തുന്ന ജെപി നദ്ദയുമായി കൂടിക്കാഴ്ച്ചയ്ക്ക് അവസരം തേടി പിസി ജോർജ്. കൂടിക്കാഴ്ച്ച...
ബിജെപി നേതാവ് തേജേന്ദ്ര പാൽ സിംഗ് ബഗ്ഗയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വധ...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞതോടെ എല്ലാവരും ഉറ്റുനോക്കുന്നത് ബിജെപി ക്യാംപിലേക്കാണ്. വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെയാകുമോ ബിജെപി...
രാജ്യവ്യാപക പര്യടനത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ ഈമാസം 15ന് കേരളത്തിലെത്തും. ബിജെപി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്ന അദ്ദേഹം കേരളത്തിലെ...