രണ്ടരകോടി വാക്സിൻ ഒരു ദിവസം വിതരണം ചെയ്ത് റെക്കോർഡിട്ട വിഷയത്തിലും ബി.ജെ.പി കോൺഗ്രസ് വാക്പോര്. രണ്ട് കോടിയിലധികം വാക്സിൻ വിതരണം...
മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപി യുമായ ബാബുൽ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മോദി മന്ത്രിസഭയിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ്...
പന്തളം നഗരസഭാ ഭരണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് സിപിഐഎം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്ക് ബിജെപി സമരം വ്യാപിപ്പിക്കുന്നു. പത്തനംതിട്ട ജില്ലയിലെ മുഴുവന്‍...
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനത്തില്‍ വിചിത്ര നടപടിയുമായി ബിജെപി. രാഹുല്‍ ഗാന്ധി എംപി സന്ദര്‍ശനം നടത്തിയ പ്രദേശത്ത്...
പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ ബി ജെ പിക്കും സംസ്ഥാന സർക്കാരിനുമെതിരെ കെ സി ബി സി മീഡിയ...
ഒല്ലൂർ എസ് ഐയെ കൊണ്ട് നിർബന്ധിത സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി നൽകി കെ.എസ്.യു. സല്യൂട്ട് അടിപ്പിച്ചത്...
കണ്ണൂർ തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകന് വെട്ടേറ്റു. മേലൂർ സ്വദേശി ധനരാജിനാണ് ഇന്നലെ വെട്ടേറ്റത്. പരുക്കേറ്റ ധനരാജിനെ കോഴികോട്ടെ...
മുന്‍ രാഷ്ട്രപതി ഗ്യാനി സെയില്‍ സിംഗിന്റെ ചെറുമകന് ഇന്ദര്‍ജിത്ത് സിംഗ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍...
ലൗ ജിഹാദ് – നർകോട്ടിക് ജിഹാദ് വിവാദ വിഷയത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി ബി.ജെ.പി. പ്രശ്നത്തിന്റെ ഗൗരവം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് പാർട്ടിയുടെ...
ബിജെപി കോർ കമ്മറ്റി യോഗത്തിൽ വി മുരളീധരനെതിരെ വിമർശനവുമായി കൃഷ്ണദാസ് പക്ഷം. മുരളീധരൻ കേരള രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്നു എന്ന്...