കേരളത്തിൽ നിന്ന് കൂട്ടത്തോടെ പോയ കോൺഗ്രസ് എംപിമാരിൽ എത്രപേർ കർഷക സമരത്തിനൊപ്പം നിന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ശ്രദ്ധ...
നേമത്ത് താമര വിരിയാന്‍ അവസരം ഒരുക്കിയത് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മണ്ഡലത്തെ മുന്‍നിര്‍ത്തി കുപ്രചാരണം നടക്കുന്നു. മുന്‍വര്‍ഷത്തെ വോട്ട്...
ആര്‍എസ്എസ് മുന്‍ നേതാവ് ആര് ബാലശങ്കറിന്റെ ആരോപണത്തെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ബാലശങ്കറിന്റെ ആരോപണം കഴമ്പില്ലാത്തതാണ്....
ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് ആര് ബാലശങ്കര്‍. ചെങ്ങന്നൂരില്‍ നിന്ന് തന്നെ ബോധപൂര്‍വമാണ് ഒഴിവാക്കിയത്. ജയസാധ്യതയുള്ള...
തെരഞ്ഞെടുപ്പിനായി രാഷ്ട്രീയ മൈതാനം ഒരുങ്ങി. പാര്‍ട്ടികള്‍ പ്രധാന താരങ്ങളെ ഉള്‍പ്പെടുത്തി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇനി പോരാട്ടത്തിന്റെ നാളുകളാണ്. മെട്രോമാന്...
സീറ്റ് പ്രഖ്യാപനങ്ങൾക്കു പിന്നാലെ ബംഗാൾ ബിജെപി ആസ്ഥാനത്തിനു പുറത്ത് വൻ പ്രതിഷേധം. സീറ്റ് ലഭിക്കാത്ത നേതാക്കൾ മുകൾ റോയ് ഉൾപ്പെടെയുള്ള...
കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാവില്ലെന്ന് സൂചന. ശോഭ മത്സരിക്കുന്നത് തടയാൻ സംസ്ഥാന നേതൃത്വം ഊർജിതമായി ശ്രമം തുടരുകയാണ്. കഴക്കൂട്ടത്ത് ബിഡിജെഎസ്...
കേരളത്തില്‍ പൊതുവില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്ന് കോടിയേരി ബാലകൃഷ്ണന്. അതില്‍ നിന്നും വ്യത്യസ്തമായി ഒരു സ്ഥിതി നേമത്ത് ഉണ്ട്....
ശോഭാ സുരേന്ദ്രന് കഴക്കൂട്ടം സീറ്റ് വിട്ടുകൊടുക്കാന്‍ ബിജെപി ഔദ്യോഗിക വിഭാഗത്തിന് കടുത്ത എതിര്‍പ്പ്. ശോഭയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍...
ഇത്തവണയും ഇടുക്കിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയില്‍ ബിഡിജെഎസ്. ഇടുക്കി, ഉടുമ്പന്‍ചോല സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ജില്ലയില്‍...