Advertisement
സിപിഐഎമ്മിന് തുടര്‍ഭരണം ഉറപ്പാക്കാന്‍ ബിജെപി എല്ലാവിധ ശ്രമങ്ങളും നടത്തുന്നു: രമേശ് ചെന്നിത്തല

സിപിഐഎമ്മിന് തുടര്‍ഭരണം ഉറപ്പാക്കാന്‍ ബിജെപി എല്ലാവിധ ശ്രമങ്ങളും നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളെ പരിശോധിച്ചാല്‍...

കടകംപള്ളി സുരേന്ദ്രനും സിപിഐഎമ്മും വിശ്വാസികളെ വീണ്ടും കബളിപ്പിച്ചു: കെ സുരേന്ദ്രന്‍

പുള്ളിപുലിയുടെ പുള്ളി മായ്ക്കാന്‍ പറ്റില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രനും സിപിഐഎമ്മും വിശ്വാസികളെ...

കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ തന്നെ; സ്ഥാനാര്‍ത്ഥിത്വം ബിജെപി പ്രഖ്യാപിച്ചു

കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് ഇക്കാര്യം അറിയിച്ചത്. മണ്ഡലത്തില്‍ മത്സരിക്കാന്‍ ശോഭ...

രാജ്യത്ത് ബിജെപി വിരുദ്ധ- കോണ്‍ഗ്രസ് രഹിത പ്രതിപക്ഷം രൂപീകരിക്കാന്‍ നീക്കം

രാജ്യത്ത് ബിജെപി വിരുദ്ധ- കോണ്‍ഗ്രസ് രഹിത പ്രതിപക്ഷത്തിനായുള്ള നീക്കങ്ങള്‍ ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. ശരത് പവാറിനെ മുന്നില്‍ നിര്‍ത്തിയുള്ള നീക്കങ്ങളാണ്...

വികസന പദ്ധതികള്‍ക്ക് പണം ഉറപ്പാക്കല്‍; ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ രൂപീകരിക്കാന്‍ കേന്ദ്രം

ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ അഥവാ ഡിഎഫ്‌ഐ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചു. ഡിഎഫ്‌ഐ യാഥാര്‍ത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിന് കേന്ദ്ര...

ബാലശങ്കറിനെ തിരുത്തി ഒ.രാജഗോപാല്‍; കേരളത്തില്‍ സിപിഐഎം – ബിജെപി ബാന്ധവമില്ല

ആര്‍എസ്എസ് നേതാവ് ബാലശങ്കറിനെ തിരുത്തി മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍. കേരളത്തില്‍ സിപിഐഎം – ബിജെപി ബാന്ധവമില്ല. ഡല്‍ഹിയില്‍ നിന്ന്...

ബാലശങ്കറിന്റേത് ഗുരുതര ആരോപണമെന്ന് കെ. മുരളീധരൻ

ബിജെപി നേതാവ് ആർ. ബാലശങ്കറിന്റേത് ഗുരുതര ആരോപണമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും എം.പിയുമായ കെ. മുരളീധരൻ. ആർഎസ്എസിന്റെ ചട്ടക്കൂടിൽ വളർന്നുവന്ന...

ത്രികോണ മത്സരച്ചൂടില്‍ ചാത്തന്നൂര്‍; എ പ്ലസ് മണ്ഡലമായി പരിഗണിച്ച് പ്രചാരണം ശക്തമാക്കി ബിജെപി

കൊല്ലം ജില്ലയില്‍ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് ചാത്തന്നൂര്‍. കഴിഞ്ഞതവണ മണ്ഡലത്തില്‍ രണ്ടാമതായ ബിജെപി ഇത്തവണ എപ്ലസ്...

പശ്ചിമ ബംഗാളിൽ ബിജെപി നേതാവിന് വെടിയേറ്റു

പശ്ചിമ ബംഗാളിൽ ബിജെപി നേതാവിന് വെടിയേറ്റു. ചാമ്പദാനി പ്രദേശത്താണ് സംഭവം. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രാണെന്ന് ബിജെപി ആരോപിച്ചു. ഹൂഗ്ലി...

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ശോഭ സുരേന്ദ്രനായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

Page 503 of 641 1 501 502 503 504 505 641
Advertisement