Advertisement
ശ്രീധരൻപിള്ള ഇന്ന് ബിജെപിയിൽ നിന്ന് രാജിവയ്ക്കും

പി എസ് ശ്രീധരൻപിള്ള ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഇന്ന് രാജിവയ്ക്കും. മിസോറാം ഗവർണറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായിട്ടാണ് പാർട്ടി അംഗത്വം...

ഹരിയാനയിൽ നാളെ ബിജെപി- ജെജെപി സർക്കാർ അധികാരത്തിലേറും

നാളെ ഹരിയാനയിൽ ബിജെപി- ജെജെപി സഖ്യ സർക്കാർ അധികാരമേൽക്കും. നിയമസഭാ കക്ഷി നേതാവായി മനോഹർ ലാൽ ഖട്ടാറിനെ തെരെഞ്ഞെടുത്തു. ജനനായക്...

കേരളത്തിന് പുറത്ത് നേട്ടം കൊയ്ത് ബിജെപി

കേരളത്തിന് പുറമെ 15 സംസ്ഥാനങ്ങളിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. ബിജെപി 16 സീറ്റിൽ വിജയിച്ചപ്പോൾ കോൺഗ്രസിന് 9 സീറ്റുകൾ...

ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അൽപേഷ് താക്കൂറിന് ദയനീയ പരാജയം

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അൽപേഷ് താക്കൂറിന് ഗുജറാത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ദയനീയ പരാജയം. കോൺഗ്രസ് സ്ഥാനാർത്ഥി രഘു ദേശായിയോടാണ്...

ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി എ പി അബ്ദുള്ളക്കുട്ടി നിയമിതനായി

ബിജെപി നേതൃപദവിയിലേക്ക് എ പി അബ്ദുള്ളക്കുട്ടി. ബിജെപി സംസ്ഥാന ഉപാധ്യക്ഷനായാണ് അബ്ദുള്ളക്കുട്ടിയെ നിയമിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ്...

ബിജെപി മന്ത്രി പങ്കജ മുണ്ടെക്കെതിരെ മോശം പരാമർശം; എൻസിപി നേതാവിനെതിരെ കേസ്

മഹാരാഷ്ട്രയിലെ വനിതാ ശിശുക്ഷേമ മന്ത്രി പങ്കജ മുണ്ടെക്കെതിരെ മോശം പരാമർശം നടത്തിയ എൻസിപി നേതാവ് ധനഞ്ജയ് മുണ്ടെയ്ക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ...

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ബിജെപി നേതാവ് പങ്കജ മുണ്ടെ തളർന്നുവീണു

മഹാരാഷ്ട്രയിലെ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ പങ്കജ മുണ്ടെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ തളർന്നുവീണു. പങ്കജ മത്സരിക്കുന്ന ബീഡ്...

രാജ്യത്തിന്റെ സാമ്പത്തികരംഗം നശിപ്പിച്ചവർ ഇപ്പോൾ തിഹാർ ജയിലിൽ അഴിയെണ്ണുന്നുവെന്ന് നരേന്ദ്ര മോദി

രാജ്യത്തിൻ്റെ സാമ്പത്തികരംഗവും ബാങ്കിംഗ് രംഗവും നശിപ്പിച്ചവർ ഇപ്പോൾ തിഹാർ ജയിലിൽ അഴിയെണ്ണുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇ​തു ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​മാണെന്നും...

ശരിദൂര നിലപാട്; എൻഎസ്എസിന് മറുപടിയുമായി ബിജെപി

ശരിദൂര നിലപാടിൽ എൻഎസ്എസിന് മറുപടിയുമായി ബിജെപി. ശബരിമലയാണ് പ്രശ്നമെങ്കിൽ ബിജെപിയോളം ആത്മാർത്ഥത ആരും കാണിച്ചിട്ടില്ലെന്ന് കുമ്മനം രാജശേഖരൻ.  ശബരിമലയാണ് ചർച്ചയായാൽ...

ബിജെപിയിലേക്കെന്ന വാർത്തകൾ തള്ളി സൗരവ് ഗാംഗുലി

ബിജെപിയിലേക്കെന്ന വാർത്തകൾ തള്ളി നിയുക്ത ബിസിസിഐ അധ്യക്ഷനും മുൻ ദേശീയ താരവുമായ സൗരവ് ഗാംഗുലി. അമിത് ഷായുമായി നടന്ന കൂടിക്കാഴ്ചയുടെ...

Page 530 of 614 1 528 529 530 531 532 614
Advertisement