Advertisement
ഇടത് പ്രവേശന വാർത്ത മാധ്യമസൃഷ്ടി; ബിഡിജെഎസ് എൻഡിഎയിൽ തുടരുമെന്ന് തുഷാർ വെള്ളാപ്പള്ളി

ബിഡിജെഎസ് എൻഡിഎയിൽ തന്നെ തുടരുമെന്ന് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസിന്റെ ഇടത് പ്രവേശന വാർത്ത മാധ്യമസൃഷ്ടിയാണെന്നും തുഷാർ വെള്ളാപ്പള്ളി...

‘ബിജെപി ഫാസിസ്റ്റ് പാർട്ടിയാണെന്നു പറഞ്ഞപ്പോൾ അത് പറയാൻ സമയമായോ എന്നു സംശയിച്ചവരുണ്ട്’ പ്രകാശ് കാരാട്ടിനെതിരെ ഒളിയമ്പെറിഞ്ഞ് വിഎസ്

അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത സംഭവം ചൂണ്ടിക്കാട്ടി സിപിഐഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ സമൂഹ മാധ്യമത്തിൽ പറയാതെ...

മുംബൈ ബിജെപി അധ്യക്ഷന്റെ ആസ്തി 441 കോടി

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന മുംബൈ ബിജെപി അധ്യക്ഷൻ മംഗൽ പ്രഭാത് ലോധയുടെ ആസ്തി 441 കോടി രൂപ. നാമനിർദേശ...

മോദിയ്ക്കും അമിത് ഷായ്ക്കും രൂക്ഷ വിമർശനം; എന്‍ഡിഎ വിടുമെന്ന സൂചന നല്‍കി ബിഡിജെഎസ്

എന്‍ഡിഎ മുന്നണി വിടുമെന്ന സൂചന നല്‍കി ബിഡിജെഎസ്. മോദിയെയും അമിത്ഷായെയും പേരെടുത്ത് പരാമര്‍ശിച്ചു കൊണ്ട് ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി...

ചിന്മയാനന്ദിന്റെയും പെൺകുട്ടിയുടെയും ജാമ്യാപേക്ഷകൾ തള്ളി

നി​യ​മ​വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ബി​ജെ​പി നേ​താ​വ് ചി​ന്മ​യാ​ന​ന്ദി​ൻ്റെയും പരാതിക്കാരിയായ പെ​ണ്‍​കു​ട്ടി​യു​ടെയും ജാ​മ്യാ​പേ​ക്ഷ​കൾ കോ​ട​തി ത​ള്ളി. യു​പി​യി​ലെ ജി​ല്ലാ കോ​ട​തി​യാ​ണ്...

മതത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നതിനോട് യോജിപ്പില്ല; തീവ്രദേശീയത അംഗീകരിക്കാനാവില്ല; ഗൗതം ഗംഭീർ

മതത്തിൻ്റെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. തീവ്ര ദേശീയതയെ...

ബാർ ഡാൻസറിനൊപ്പം നൃത്തം; പുറത്തു വന്ന വീഡിയോ വ്യാജമെന്ന് ബിജെപി നേതാവ്

ബാർ ഡാൻസറുമായി താൻ നൃത്തം ചെയ്യുന്ന വീഡിയോ വ്യാജമാണെന്ന് മഹാരാഷ്ട്ര ബിജെപി എംഎൽഎ സഞ്ജയ് പുരം. ഈ വിഷയം ചൂണ്ടിക്കാട്ടി...

‘കേരളത്തിലെ ബിജെപി പരാജയം’; തുറന്നു പറഞ്ഞ് വെള്ളാപ്പള്ളി നടേശൻ

ബിജെപിയെ കടന്നാക്രമിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ ബിജെപി പരാജയമാണെന്നും ബിജെപിക്കുള്ളിൽ കൂട്ടായ്മയില്ല, മറിച്ച് വിഭാഗീയതയാണ് നടക്കുന്നതെന്നും...

ഗുസ്തി താരം യോഗേശ്വർ ദത്തും ഹോക്കി താരം സന്ദീപ് സിംഗും ബിജെപിയിൽ ചേർന്നു

ഗുസ്തി താരവും ഒളിമ്പിക് വെങ്കല മെഡൽ ജേതാവുമായ യോഗേശ്വർ ദത്തും മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ സന്ദീപ് സിംഗും...

ഉപതെരഞ്ഞെടുപ്പ്; കുമ്മനവും കെ സുരേന്ദ്രനും സാധ്യതാ പട്ടികയിൽ

മുതിർന്ന നേതാക്കൾ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകണമെന്ന് ബിജെപി. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരെയും കോന്നിയിൽ കെ സുരേന്ദ്രനെയും ഉൾപ്പെടുത്തിയുള്ള  സാധ്യതാ സ്ഥാനാർത്ഥി പട്ടിക...

Page 532 of 614 1 530 531 532 533 534 614
Advertisement