മുല്ലപ്പള്ളി സിപിഎമ്മിന് സ്വാഗത ഗാനം പാടുകയാണെന്ന് ബിജെപി നിർവാഹകസമിതി അംഗം സികെ പത്മനാഭൻ. ഇങ്ങനെയെങ്കിൽ മുല്ലപ്പള്ളിയുടെ യാത്രയും കോടിയേരി തുടങ്ങാൻ...
കർണാടകയിലെ ജെഡിഎസ് എംഎല്‍എ നാഗനഗൌഡ ഖണ്ഡ്ക്കുറിനോട്, കൂറ് മാറാന്‍ ആവശ്യപ്പെട്ടത് ബിജെപി നേതാവ് ബിഎസ് യെദ്യൂര്യപ്പയാണെന്ന് സമ്മതിച്ചതോടെ കുതിര കച്ചവടം...
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ പ്രശസ്ത സംവിധായകനും ബോളിവുഡ് നടനുമായ അമോല്‍ പലേക്കറുടെ പ്രസംഗം സംഘാടകർ തടസപെടുത്തി. നാഷണൽ ഗാലറി...
ബിജെപിക്കെതിരെ ശിവസേന മുഖപത്രം സാമ്‌ന. റഫാൽ ഇടപാടിന് സ്തുതി പാടുന്നവരെ ദേശസ്നേഹികളും അതേക്കുറിച്ച് ചോദ്യം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന്...
കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍. ശ്രീധരന്‍പിള്ളയ്ക്ക് പാര്‍ട്ടിയെ നയിക്കാനാകുന്നില്ല. ശബരിമല വിഷയം വോട്ടായി...
അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ ക്ഷേത്രം വേണമെന്ന ആവശ്യവുമായി ഭാരതീയ ജനത യുവമോര്‍ച്ച രംഗത്ത്. ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേകം ക്ഷേത്രം...
തിരുവനന്തപുരം പാൽ കുളങ്ങരയിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു. സാരമായി പരിക്കേറ്റ ശ്യാം, ഷാജി എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രയിൽ...
രാജസ്ഥാനിലെ രാംഗഡ് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. ബിഎസ്പിയുടെ സിറ്റിങ് സീറ്റില്‍ 12,228 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷഫിയ...
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് തിരിച്ചടിയെന്ന് ടൈംസ് നൗ പോള്‍ സര്‍വെ ഫലം. യുഡിഎഫിന് 16 വരെ സീറ്റുകള്‍ ലഭിച്ചേക്കുമെന്നുമാണ്...
ഹിന്ദു ഭാര്യക്കൊപ്പമുളള ചിത്രം പുറത്ത് വിട്ട് കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനേവാല. ഹിന്ദുപെണ്‍ക്കുട്ടികളുടെ ദേഹത്ത് തൊടുന്ന അന്യ മതത്തില്‍പ്പെട്ടവരുടെ കൈ...