മുതിര്‍ന്ന നേതാവും മുന്‍ ധനകാര്യമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ ബിജെപി പാര്‍ട്ടി വിട്ടു. താന്‍ പാര്‍ട്ടി വിടുന്നതായി യശ്വന്ത് സിന്‍ഹ തന്നെയാണ്...
ഇന്റര്‍നെറ്റ് ഉണ്ടായത് കൊണ്ടാണ് സഞ്ജയന് കുരുക്ഷേത്ര യുദ്ധത്തെ പറ്റി ധൃതരാഷ്ട്രര്‍ക്ക് വിശദീകരിച്ച് നല്‍കാനായതെന്ന ‘വിപ്ലവകരമായ’ വെളിപാടുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്...
തിരുവനന്തപുരത്ത് ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. മേലാംകോട് വാര്‍ഡ് കൗണ്‍സിലറും, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പാപ്പനംകോട് സജിയ്ക്കാണ് വെട്ടേറ്റത്. ഇന്ന്...
ഉന്നാവോ ബലാത്സംഗക്കേസിൽ എംഎൽഎ കുൽദീപ് സിംഗ് സെങ്കാറിനെ അറസ്റ്റ് ചെയ്തു. സിബിഐയാണ് അറസ്റ്റ് ചെയ്തത്. കത്ത്വ, ഉന്നാവോ സംഭവങ്ങൾ ഉയര്‍ത്തി...
ഉത്തർപ്രദേശിലെ ഉന്നാവോയിൽ പതിനെട്ടുകാരിയെ മാനഭംഗത്തിനിരയാക്കിയ ബിജെപി എംഎല്‍എക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുൽദീപ് സിംഗ് സെൻഗാറിനെതിരെ ഇന്നാണ് കേസ് രജിസ്റ്റര്‍...
ദളിത് ജനവിഭാഗങ്ങളെ ബിജെപിയുമായി കൂടുതല്‍ അടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. അംബേദ്കര്‍ ജയന്തി ദിനത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര...
ഇന്ത്യയിലെ അതിസമ്പന്ന പാര്‍ട്ടികളുടെ പട്ടികയില്‍ ബിജെപി തന്നെ മുന്നില്‍. കേന്ദ്രഭരണത്തിലെത്തിയ ശേഷം ഇന്ത്യയിലെ അതിസമ്പന്ന പാര്‍ട്ടിയെന്ന വിശേഷണം സ്വന്തമാക്കിയ ബിജെപി...
പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുമായി യാതൊരു കൂട്ടുക്കെട്ടിനും തയ്യാറല്ലെന്ന് ശിവസേന ആവര്‍ത്തിച്ചു. എന്‍ഡിഎ സഖ്യത്തില്‍ തുടരില്ലെന്ന് നേരത്തേ തന്നെ ശിവസേന...
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി എംപി. മോദി സര്‍ക്കാര്‍ ദളിതര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത് ഉത്തര്‍പ്രദേശിലെ ബിജെപി ദളിത്...
മോദി ഭരണകൂടത്തിനെതിരെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ കളിയാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എല്ലാ...