Advertisement
വോട്ട് തന്നെയാണ് വലുതെന്ന് കുമ്മനം; ബിജെപിയില്‍ തമ്മിലടി തുടരുന്നു

കെ.എം. മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമോ എന്നതിനെ കുറിച്ച് ബിജെപിയില്‍ തമ്മിലടി. ബിജെപി നേതാവ് വി. മുരളീധരന്റെ നിലപാടിനെ പൂര്‍ണ്ണമായി തള്ളി...

പെരിയാര്‍ പ്രതിമയുടെ തല തകര്‍ത്ത നിലയില്‍

തമിഴ്‌നാട്ടില്‍ വീണ്ടും പെരിയാര്‍ പ്രതിമയ്ക്കു നേരെ ആക്രമണം. പുതുക്കോട്ടയില്‍ സ്ഥാപിച്ചരുന്ന പെരിയാര്‍ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു. പ്രതിമയുടെ തല മുഴുവനായും...

മാണിയില്‍ ഉടക്കി ബിജെപി; നേതാക്കള്‍ തമ്മില്‍ ഭിന്നത

കെ.എം. മാണിയെയും കേരളാ കോണ്‍ഗ്രസിനെയും എന്‍ഡിഎ മുന്നണിയിലേക്കെത്തിക്കാന്‍ നീക്കങ്ങള്‍ നടക്കവേ ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നത രീക്ഷം. എന്‍ഡിഎയുടെ നയങ്ങള്‍ സ്വീകരിക്കുകയും...

മോദി മുക്ത ഭാരതത്തിനായി അണിചേരണം; രാജ് താക്കറെ

മോദിക്കെതിരെയും എന്‍ഡിഎ മുന്നണിക്കെതിരെയും ശക്തമായ ഭാഷയില്‍ വിമര്‍ശനവുമായി രാജ് തക്കറെ രംഗത്ത്. 2019ല്‍ മോദി മുക്ത ഭാരതത്തിനായി എല്ലാ പ്രതിപക്ഷ...

ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കാം; റാം മാധവ്

തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം (ഇ.വി.എം) ഉപയോഗിക്കുന്നതിനു പകരം ബാലറ്റ് പേപ്പര്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന്...

ആരുടെ വോട്ടും സ്വീകരിക്കും; തിരഞ്ഞെടുപ്പില്‍ വിജയമാണ് ലക്ഷ്യം: കെ. സുരേന്ദ്രന്‍

തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ബി.ജെ.പി. ഒരു ആധ്യാത്മിക സംഘടനയല്ല. തിരഞ്ഞെടുപ്പ് വിജയിക്കാന്‍...

ബിജെപി നേതാക്കള്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി; ചെങ്ങന്നൂരില്‍ മനസ് തുറക്കാതെ ബിഡിജെഎസ്

എന്‍ഡിഎ മുന്നണിയോടുള്ള അതൃപ്തി അറിയിച്ചതിനു പിന്നാലെ ബിജെപി നേതാക്കള്‍ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി പി.എസ്....

അമിത് ഷാ ആന്ധ്രയിലേക്ക്; ബിജെപി നേതാക്കളുമായി അടിയന്തര കൂടിക്കാഴ്ച

ആന്ധ്രാപ്രദേശിലെ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) എന്‍ഡിഎ സഖ്യം വിട്ട് കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ ആന്ധ്രാപ്രദേശിലെ ബിജെപി...

20,000പേരുള്ള ഐടി സെല്‍; ബിജെപിയുടെ ഐടി നീക്കങ്ങളുടെ കള്ളക്കളികള്‍ വെളിപ്പെടുത്തി മഹാവീര്‍

വെറുപ്പിന്റെ രാഷ്ട്രീയം പടര്‍ത്താന്‍ ബിജെപി ഐടി സെല്‍ നടത്തിയ നീക്കങ്ങള്‍ വെളിപ്പെടുത്തി ഐടി സെല്ലിന്റെ ഭാഗമായിരുന്ന യുവാവ് രംഗത്ത്. 20,000പേര്‍...

അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസിന്റെ പിന്തുണ

അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കും.വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സും ടി​ഡി​പി​യുമാണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കിയത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ഒ​രു വ​ർ​ഷം മാ​ത്രം...

Page 577 of 613 1 575 576 577 578 579 613
Advertisement