അമ്പലപ്പുഴയില്‍ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യചെയ്ത കേസില്‍ പുനരന്വേഷണം ആവശ്യപെട്ട് ബി.ജെ.പി പ്രക്ഷോഭം ആരംഭിച്ചു. മന്ത്രി ജിസുധാകരനും പാര്‍ട്ടിയും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍...
അണ്ണാഡിഎംകെ ബിജെപി സഖ്യ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. തമിഴ്‌നാടിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ചര്‍ച്ചയ്ക്കായി അണ്ണാഡിഎംകെ നേതൃത്വ...
ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ ചേരും. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി മുരളീധരൻ റാവുവിൻറെ സാന്നിധ്യത്തിൽ...
പത്തനംതിട്ടയിൽ ബി.ജെ.പിക്ക് വിജയിക്കാൻ കഴിയുന്ന സാഹചര്യമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരൻപിള്ള. ബി.ജെ.പിയിൽ വിഭാഗീയതയെന്ന് വരുത്തി...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരകനുമായ യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിൽ. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വൈകീട്ട് നാലിന്...
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്രത്തിന് കൈമാറിയെന്ന് ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. സീറ്റുകളുടെ കാര്യത്തില്‍ മുന്നണിയിലെ പാര്‍ട്ടികളുമായി ധാരണയായതായും...
മുല്ലപ്പള്ളി സിപിഎമ്മിന് സ്വാഗത ഗാനം പാടുകയാണെന്ന് ബിജെപി നിർവാഹകസമിതി അംഗം സികെ പത്മനാഭൻ. ഇങ്ങനെയെങ്കിൽ മുല്ലപ്പള്ളിയുടെ യാത്രയും കോടിയേരി തുടങ്ങാൻ...
കർണാടകയിലെ ജെഡിഎസ് എംഎല്‍എ നാഗനഗൌഡ ഖണ്ഡ്ക്കുറിനോട്, കൂറ് മാറാന്‍ ആവശ്യപ്പെട്ടത് ബിജെപി നേതാവ് ബിഎസ് യെദ്യൂര്യപ്പയാണെന്ന് സമ്മതിച്ചതോടെ കുതിര കച്ചവടം...
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ പ്രശസ്ത സംവിധായകനും ബോളിവുഡ് നടനുമായ അമോല്‍ പലേക്കറുടെ പ്രസംഗം സംഘാടകർ തടസപെടുത്തി. നാഷണൽ ഗാലറി...
ബിജെപിക്കെതിരെ ശിവസേന മുഖപത്രം സാമ്‌ന. റഫാൽ ഇടപാടിന് സ്തുതി പാടുന്നവരെ ദേശസ്നേഹികളും അതേക്കുറിച്ച് ചോദ്യം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന്...