Advertisement
ഗോവയില്‍ ബിജെപി വിശ്വാസവോട്ട് നേടി

ഗോവയില്‍ ബിജെപി വിശ്വാസവോട്ട് നേടി. മനോഹര്‍ പരീക്കര്‍ സര്‍ക്കാറിന് 23പേരുടെ പിന്തുണ ലഭിച്ചു. കോണ്‍ഗ്രസിന് 16എംഎല്‍എ മാരുടെ പിന്തുണ ലഭിച്ചു....

ഗോവയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്

ഗോവയില്‍ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തും. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് വിശ്വാസ വോട്ട്...

താനൂർ സംഘർഷം വർഗ്ഗീയ കലാപമാക്കാൻ സിപിഎം ശ്രമിക്കുന്നു : എം ടി രമേശ്

താനൂരിൽ സിപിഎമ്മും ലീഗും തമ്മിലുണ്ടായ രാഷ്ട്രീയ സംഘർഷം വർഗ്ഗീയ കലാപമാക്കിമാറ്റാൻ സിപിഎം ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം...

മണിപ്പൂരിൽ ബിജെപി; നോങ്‌തോംഗ് ബിരേൻ സിംഗ് മുഖ്യമന്ത്രി

ഗോവയ്ക്ക് പിന്നാലെ മണിപ്പൂരിലും സർക്കാർ രൂപീകരിക്കാൻ ബിജെപിയ്ക്ക് ഗവർണറുടെ ക്ഷണം. ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്തതിനെ തുടർന്ന് ചെറുപാർട്ടികലുടെ പിന്തുണ...

പഞ്ചാബില്‍ സത്യപ്രതിജ്ഞ 16ന്

പഞ്ചാബില്‍ വരുന്ന വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കും. നിയുക്ത മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അല്‍പം മുമ്പായി എംഎല്‍എമാരുമായി ചര്‍ച്ച നടത്തി. 77സീറ്റുകളാണ്...

ബിജെപിയുടെ വിജയം അപകടകരം- വിഎസ്

ബി.ജെ.പിക്കുണ്ടായ മുന്നേറ്റം രാജ്യത്തിന് അപകട സൂചന നല്‍കുന്നുവെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. ബി.ജെ.പിയുടെ പ്രവർത്തനം നാസികളുടേതിന് സമാനമാണ്.മതനിരപേക്ഷ...

അയോധ്യയില്‍ രാമക്ഷേത്രം ഉടനെന്ന് പ്രതീക്ഷിക്കുന്നു-സഞ്ജയ് റൗത്ത്

അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം ഉ​ട​ൻ നി​ർ​മി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ശി​വ​സേ​ന എം​.പി സ​ഞ്ജ​യ് റൗ​ത്ത്. രാ​മ​ന്റെ വനവാ​സ​കാ​ലം അ​വ​സാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​ട​ൻ​ത​ന്നെ ക്ഷേ​ത്ര​നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്....

ഇന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം

ഇന്ന് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേരും ഉത്തര്‍ പ്രദേശിലേയും ഉത്തരാഖണ്ഡിലേയും മുഖ്യമന്ത്രിമാരെ തീരുമാനിക്കാനാണ് യോഗം. നരേന്ദ്രമോദിയ്ക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് സ്വീകരണവും ഇന്ന്...

മണിപ്പൂരില്‍ ബിജെപി സര്‍ക്കാറിന് സാധ്യത

അംഗ സഖ്യ കുറവെങ്കിലും മണിപ്പൂരില്‍ ബി.ജെ.പി തന്നെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധ്യത ബലപ്പെടുന്നു. 60 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന്...

യുപിയില്‍ ബിജെപി 308!!

ഉത്തര്‍ പ്രദേശില്‍ ബിജെപി 308 സീറ്റുകള്‍ നേടി റെക്കോര്‍ഡ് വിജയത്തിലേക്ക്. എസ്പിയ്ക്ക് 53ഉം, ബിഎസ്പിയ്ക്ക് 22ഉം നേടി. ദയനീയ തോല്‍‍വിയാണ്...

Page 602 of 612 1 600 601 602 603 604 612
Advertisement