ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം. എട്ട് മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ...
കണ്ണൂർ ഇരിട്ടി ചാവശ്ശേരിയിൽ വീണ്ടും സ്‌ഫോടനം. ചാവശ്ശേരി മണ്ണോറയിലാണ് സ്‌ഫോടനം നടന്നത്. ആർഎസ്എസ് പ്രവർത്തകനായ സുധീഷിന്റെ വീടിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്....
ഒറ്റപ്പാലം പാലപ്പുറത്ത് പുല്ലുവെട്ടുന്നതിനിടയിൽ സ്ഫോടനം. തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. പാലപ്പുറം എസ്ആർകെ നഗർ സ്വദേശി ബിന്ദുവിനാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ...
കളിപ്പാട്ടക്കാറില്‍ നിന്ന് തീപിടിച്ച് പടിഞ്ഞാറന്‍ സിഡ്‌നിയില്‍ ഒരു വീട് കത്തി നശിച്ചു. വീടിനകത്തുണ്ടായിരുന്നു അമ്മയും രണ്ട് കൊച്ചുകുട്ടികളും അത്ഭുതകരമായി രക്ഷപെട്ടു....
കണ്ണൂർ മട്ടന്നൂരിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലുണ്ടായിരുന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആവശ്യമെന്ന് പൊലീസ്. ബോംബുകളുടെ...
കണ്ണൂർ കോടതി വളപ്പിൽ മാലിന്യം കത്തിക്കുന്നതിനിടെ പൊട്ടിത്തെറി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. സംഭവത്തിൽ അസ്വാഭാവികത കണ്ടെത്തിയിട്ടില്ലെന്ന്...
കോഴിക്കോട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അപകടത്തിൽ നിന്ന് അമ്മയും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ( kozhikode fridge blasted...
കാബൂളിലെ ഗുരുദ്വാരയിൽ സ്‌ഫോടനം. കർത്തേപർവാൾ ഗുരുദ്വാരയിലാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേരെ ആയുധധാരികൾ ബന്ദികളാക്കിയെന്നും...
മണിപ്പൂരിലെ വിവിധയിടങ്ങളിൽ സ്‌ഫോടനം നടത്തിയ മുഖ്യപ്രതി പിടിയിൽ. തലസ്ഥാനമായ ഇംഫാലിൽ നിന്ന് 46 കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു....
വാരണാസി ഇരട്ട സ്ഫോടനക്കേസിൽ പ്രതി വലിയുള്ളയ്ക്ക് വധശിക്ഷ. ഗാസിയാബാദ് സെക്ഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്‌ഫോടനത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്...