സമൂഹമാധ്യമങ്ങൾ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ആയുധമായി മാറിയെന്ന് ബോംബെ ഹൈക്കോടതി ജഡ്ജി. എന്നാൽ സോഷ്യൽ മീഡിയയുടെ സ്വാധീനം നിയന്ത്രിക്കാൻ കാര്യക്ഷമവും...
അപസ്മാരം ഭേദമാക്കാനാവാത്ത രോഗമോ മാനസിക വിഭ്രാന്തിയോ അല്ലാത്തതിനാൽ വിവാഹമോചനത്തിനുള്ള കാരണമായി ഇതിനെ കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഭാര്യയ്ക്ക് അപസ്മാരമുണ്ടെന്നും അതുകൊണ്ടുതന്നെ...
ബോംബെ ഹൈക്കോടതി ജഡ്ജി ചമഞ്ഞ് റിസോര്‍ട്ടില്‍ താമസിച്ച് പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ചെറായിയിലെ റിസോര്‍ട്ടിലാണ് മുംബൈ...
മുസ്ലീം പള്ളിയ്ക്ക് ക്ഷേത്രത്തിന്റെ രൂപമെന്ന പരാതിയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലെ പുരാതന മുസ്ലീം പള്ളി അടച്ചതില്‍ ഹര്‍ജിയുമായി ജുമ മസ്ജിദ് ട്രസ്റ്റ്...
ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ല എന്ന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. പൊതുസ്ഥലത്ത്, മറ്റുള്ളവർക്ക് ശല്യമാവുന്ന തരത്തിൽ ചെയ്യുമ്പോൾ മാത്രമാണ് ലൈംഗിക തൊഴിൽ...
NCB മുംബൈ മുൻ സോണൽ ഡയറക്ടർ സമീർ വങ്കഡെക്ക് ബോംബെ ഹൈക്കോടതിയിൽ നിന്നും താൽക്കാലിക ആശ്വാസം. തിങ്കളാഴ്ച വരെ സമീർ...
തെരുവ് നായ ആക്രമണം തുടർക്കഥയാവുന്നതിന്റെ പശ്ചാത്തലത്തിൽ ബോംബെ ഹൈക്കോടതിയുടെ പരാമർശം ചർച്ചയാവുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കൾക്ക് ഭക്ഷണവും ഇത്തിരി പരിചരണവും നൽകിയാൽ...
സ്വന്തം വീട്ടിലെ ടെറസില്‍ നിന്ന് സ്ത്രീയ്ക്കുനേരെ വിസിലടിച്ചെന്ന കേസ് സ്ത്രീത്വത്തെ അപമാനിക്കലായി കരുതാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. അഹമ്മദ്നഗര്‍ സ്വദേശിയായ യുവതിയെ...
തിമിരശ സ്ത്രക്രിയ ചെയ്യുന്നതിന് ഹൈദരാബാദിൽ പോകാൻ അനുമതി നൽകണമെന്ന വരവര റാവുവിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിയ്ക്കും. വരവര റാവുവിന്റെ...
മഹാരാഷ്ട്ര സര്‍ക്കാര്‍ നിരോധിച്ച ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനിയുടെ ബേബി പൗഡറിന്റെ സാമ്പിളുകള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാന്‍ ബോംബെ ഹൈക്കോടതി....