Advertisement
പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സ് അഥവാ ‘പൊ ക’; ബ്രഹ്‌മപുരം വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി രമേഷ് പിഷാരടി

ബ്രഹ്‌മപുരം വിഷയത്തിൽ പ്രതികരണവുമായി രമേഷ് പിഷാരടി. പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സ് അഥവാ ‘പൊ ക’ എന്ന തലക്കെട്ടോടെയായിരുന്നു രമേഷ് പിഷാരടിയുടെ പോസ്റ്റ്....

90% പുക അണച്ചു; പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് കളക്ടർ എൻഎസ്‌കെ ഉമേഷ്

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമേഷ്...

‘ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ 9 ദിവസമായി പണിപ്പെടുന്ന സഹോദരങ്ങൾ’; ചിത്രം പങ്കുവച്ച് സംവിധായകൻ വി എ ശ്രീകുമാർ

ബ്രഹ്മപുരത്ത് തീയും പുകയും അണയ്ക്കാൻ 9 ദിവസമായി പണിപ്പെടുന്ന സഹോദരങ്ങൾക്ക് അഭിവാദ്യമെന്ന് സംവിധായകൻ വി എ ശ്രീകുമാർ. ബ്രഹ്മപുരത്തെ അഗ്നിബാധയുമായി...

ആമസോൺ കാടുകളിലെ തീയണയ്ക്കാൻ ബ്രസീൽ എംബസിക്ക് മുമ്പിൽ പ്രതിക്ഷേധിച്ച ആളുകളെ ബ്രഹ്മപുരത്ത് കാണാനില്ല; ശോഭ സുരേന്ദ്രൻ

ബ്രഹ്മപുരത്തെ പുക കാരണം മുമ്പ് ആമസോൺ കാടുകളിലെ തീയണയ്ക്കാൻ ബ്രസീൽ എംബസിക്ക് മുമ്പിൽ പ്രതിക്ഷേധിച്ച ആളുകളെയൊന്നും കാണാൻ കഴിയുന്നില്ലെന്ന് ബിജെപി...

ബ്രഹ്‌മപുരത്തേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെ കൊച്ചിയുടെ നിരത്തുകളിൽ മാലിന്യം നിറയുന്നു

ബ്രഹ്‌മപുരത്തേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെ കൊച്ചിയുടെ നിരത്തുകളിൽ മാലിന്യം നിറയുന്നു. റോഡരികിൽ പല ഇടങ്ങളിലും മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. ദുർഗന്ധം മൂലം...

ബ്രഹ്മപുരത്തെ തീയണയ്ക്കുന്നതിൽ നഗരസഭയും ജില്ലാ ഭരണകൂടവും പരാജയപ്പെട്ടു; ഹൈബി ഈഡൻ

ബ്രഹ്മപുരത്തെ തീയണയ്ക്കുന്നതിൽ കൊച്ചി നഗരസഭയും ജില്ലാ ഭരണകൂടവും പൂർണമായി പരാജയപ്പെട്ടുവെന്ന് എറണാകുളം എംപി ഹൈബി ഈഡൻ. കേരളത്തിന്റെ ചരിത്രത്തിലെ ദയനീയമായ...

168 മണിക്കൂറുകൾ കടന്നു; 40 അടി മാലിന്യകൂമ്പാരത്തിൽ നിന്നുയരുന്നത് അതിമാരക വിഷപ്പുക; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഒരിറ്റ് ശുദ്ധവായുവിനായി പിടയുകയാണ് ഇന്ന് കൊച്ചി. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ ജനത ശ്വസിക്കുന്നത് വിഷപ്പുകയാണ്. നാൽപ്പതടിയോളം വരുന്ന ബ്രഹ്‌മപുരത്തെ മാലിന്യ...

വൈറ്റില കുണ്ടന്നൂർ ദേശീയ പാതയിൽ കാഴ്ച മറച്ച് പുക

കൊച്ചിയിൽ കഴിഞ്ഞ ദിവസത്തേക്കാൾ പുക രൂക്ഷം. വൈറ്റില കുണ്ടന്നൂർ ദേശീയ പാതയിൽ പുക കാഴ്ച മറച്ചിരിക്കുകയാണ്. കുണ്ടന്നൂർ, തൃപ്പൂണിത്തുറ, ഇരുമ്പനം,...

ബ്രഹ്‌മപുരം തീപിടിത്തം; സ്‌കൂളുകൾക്ക് ഇന്നും അവധി

ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ സ്‌കൂളുകൾക്ക് ഇന്നും അവധി. 1 മുതൽ 7 വരെ...

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ്...

Page 3 of 4 1 2 3 4
Advertisement