ചെന്നൈയിൽ മുലപ്പാൽ കുപ്പിയിലാക്കി വിൽപ്പന നടത്തിയ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. സ്ഥാപന ഉടമ മുത്തയ്യക്കെതിരെ കേസെടുത്തു. 20 മില്ലിലിറ്റർ...
കണ്ണൂരില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. തലശേരി എരഞ്ഞോളി സ്വദേശി അനൂപ്-നിഷ ദമ്പതികളുടെ അഞ്ച് മാസം പ്രായമുള്ള കുഞ്ഞാണ്...
കൊവിഡ് ബാധിച്ച അമ്മമാർക്കുണ്ടായ കുട്ടികളിൽ 54% പേർക്കും ആദ്യനാളുകളിൽ മുലപ്പാൽ ലഭിച്ചിട്ടില്ലെന്ന് പഠനം. കൊവിഡ് മഹാമാരി കൊടുമ്പിരികൊണ്ട് നിന്ന കാലത്ത്...
സംസ്ഥാനത്തെ എല്ലാ ഗർഭിണികളും കൊവിഡ് വാക്സിൻ covid vaccine pregnant woman എടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കൊവിഡ്...
സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നവജാത ശിശുക്കള്‍ക്ക് ആവശ്യത്തിന് മുലപ്പാല്‍ ലഭിക്കാത്തത് മൂലമുള്ള...
സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കും. ‘നെക്ടർ ഓഫ് ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന...
കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധാവൽക്കരിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടും ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ മുലയൂട്ടൽ വാരം ആഘോഷിക്കുന്നു....
കഴിഞ്ഞ ഒരു മാസക്കാലമായി 33 കാരനായ ജിക്‌മെറ്റ് വാംഗ്ഡസും ഭാര്യാ സഹോദരനും ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മുടങ്ങാതെ ദിവസവും യാത്ര...
ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ ലോക മുലയൂട്ടൽ വാരമാണ്. മുലയൂട്ടലുമായി ബന്ധപ്പെട്ട് നിരവധി മിഥ്യാധാരണകളാണ് ഇന്നും നിലനിൽക്കുന്നത്. ജനിക്കുന്ന...
സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക സൗകര്യം ഒരുങ്ങുന്നു. പൊതുജനത്തിന്റെ ഒച്ചപാടില്‍ നിന്നും ബഹളത്തില്‍ നിന്നും മാറി...