ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ച് നടത്തില്ലെന്ന് ഭാരതീയ കിസാൻ സഭ നേതാവ് രാകേഷ് ടിക്കായത്ത് 24നോട്. സംയുക്‌ത കിസാൻ മോർച്ച...
കേന്ദ്രബജറ്റ് അവതരണത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കമ്മി ബജറ്റിനാകും....
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 30 ാം തിയതിയാണ് യോഗം. പാര്‍ലമെന്റ്...
പാർലമെന്റ് ബജറ്റ് സമ്മേളനം ഈ മാസം 29-ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് സഭയിൽ ബജറ്റ് അവതരണവും നടക്കും. കൊവിഡ് സുരക്ഷാ...
പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ എട്ടിന് തുടക്കമാകും. രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ...
കര്‍ഷക സമരം അടക്കമുള്ള പ്രതികൂല സാഹചര്യത്തിനിടയിലും പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് തന്നെ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ബജറ്റ് അവതരണം...
രാജ്യത്തെ ബജറ്റ് ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വെര്‍ച്വലായാണ് ചര്‍ച്ചകള്‍ നടത്തുന്നത്. വിവിധ വിഭാഗങ്ങളും സംഘടനകളും ധനകാര്യ...
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനം നാളെ നടക്കും. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് വിഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും...
സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഗുണത്തോടൊപ്പം ദോഷവുമുണ്ടെന്ന് ബിജെപി നേതാവ് ഒ.രാജഗോപാൽ. താഴെ തട്ടിലുള്ളവർക്കും നീതി നിഷേധിക്കപ്പെട്ടവർക്കും ചിലതൊക്കെ ബജറ്റിലുണ്ടെങ്കിലും കർഷകരുടെ...
ബജറ്റ് മികച്ചതെന്നും ജനങ്ങളത് അംഗീകരിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് മോശമെന്ന് പ്രചരിപ്പിക്കാൻ പലതരം ശ്രമങ്ങൾ നടന്നു. ബജറ്റ് നല്ലതാണെന്ന് പിന്നീട്...