Advertisement
സ്വകാര്യ ബസ് സമരത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

സ്വകാര്യ ബസ് സമരത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. ബസുകൾ പിടിച്ചെടുക്കണമെന്നാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. എസ്മ പ്രയോഗിക്കണമെന്നും സമരം മുൻകൂർ നോട്ടീസ്...

ബസ് സമരത്തില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്രയമായി തൃശൂരില്‍ ടൂറിസ്റ്റ് ബസുകള്‍ നിരത്തിലിറങ്ങി

ബസ് ചാര്‍ജ്ജ് വര്‍ദ്ധന ആവശ്യപ്പെട്ട് കേരളത്തില്‍ നടക്കുന്ന സ്വകാര്യ ബസ് സമരം ജനജീവിതത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. ബസ് സമരം നാലാം...

ബസ് സമരം നാലാം ദിവസം; പൊറുതിമുട്ടി ജനങ്ങള്‍, ബസ്സുകള്‍ പിടിച്ചെടുക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍

ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന്  സ്വകാര്യ ബസ്സുടമകള്‍ ഇന്നും സമരം തുടരുകയാണ്. സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സുകള്‍ പണിമുടക്ക്...

ചര്‍ച്ച പരാജയം; ബസ് സമരം തുടരും

ഗാതഗതമന്ത്രിയുമായി സ്വകാര്യ ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയം. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ബസ്  സമരം തുടരും. മി​നി​മം ചാ​ർ​ജ്...

സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചയില്‍ ഒരു വിഭാഗം ബസ് ഉടമകള്‍ സംഘര്‍ഷവുമായി രംഗത്ത്

സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പാക്കാനായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബസ് ഉടമകളുമായുള്ള ചര്‍ച്ചയില്‍ ഒരു വിഭാഗം...

സ്വകാര്യ ബസ് സമരം; നാളെ ചര്‍ച്ച

സ്വകാര്യ ബസ് സമരം രണ്ട് ദിവസങ്ങള്‍ പിന്നിടവേ ബസ് ഉടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറായി ഗതാഗതമന്ത്രി. സമരത്തിന്റെ മൂന്നാം ദിവസമായ നാളെ...

സ്വകാര്യ ബസ് പണിമുടക്ക്; റെക്കോർഡ് കളക്ഷനിൽ കെഎസ്ആർടിസി

വിദ്യാർത്ഥികളുടെ ബസ് ചാർജ് വർധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ് ഉടമകൾ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്...

ബസ് സമരം രണ്ടാം ദിവസം; യാത്രാക്ലേശം രൂക്ഷം

ബസ് സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ യാത്രാക്ലേശം രൂക്ഷമാകുന്നു. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വടക്കൻ കേരളത്തെയും മധ്യകേരളത്തെയുമാണ് പണിമുടക്ക് കൂടുതൽ...

സ്വകാര്യ ബസ് സമരം; നേട്ടം കൊയ്ത് കെഎസ്ആര്‍ടിസി

എന്നും നഷ്ടത്തിന്റെ കണക്ക് മാത്രം സ്വന്തമായുള്ള കെഎസ്ആര്‍ടിസിക്ക് ഇന്നത്തെ ദിവസം ആശ്വാസത്തിന് വകയൊരുക്കിയത് ഇന്നുമുതല്‍ ആരംഭിച്ച സ്വകാര്യ ബസ് സമരം....

സ്വകാര്യ ബസ് സമരം; നിലപാട് കടുപ്പിച്ച് ഗതാഗതമന്ത്രി

സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി സര്‍ക്കാര്‍ അങ്ങോട്ടുചെന്ന് ചര്‍ച്ച നടത്താന്‍ തയ്യാറല്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. സമരത്തിന് എന്തെങ്കിലും...

Page 6 of 8 1 4 5 6 7 8
Advertisement