ഉപതെരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി എൻസിപിയുടെ തോമസ് കെ തോമസ് മത്സരിക്കും. മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ്...
ഈ മാസം 24 ന് നടക്കുന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കര്‍ഷക കോണ്‍ഗ്രസ്...
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി. ഇന്ന് മുതൽ ഈ മാസം പതിമൂന്ന് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നിയമസഭാ സെക്രട്ടറിയാണ് വരണാധികാരി....
ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ ശുപാര്‍ശ. ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ പറ്റിയ സാഹചര്യമല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കേന്ദ്ര തെരഞ്ഞെടുപ്പ്...
സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ഒക്ടോബർ അവസാനം, നവംബർ ആദ്യവാരങ്ങളിലായി തെരഞ്ഞെടുപ്പ്. നവംബർ 11ന് പുതിയ ഭരണ സമിതികൾ ചുമതലയേൽക്കും. എല്ലായിടത്തും...
കര്‍ണാടക നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റതിനെ തുടര്‍ന്ന് സിദ്ധരാമയ്യ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതൃസ്ഥാനവും പ്രതിപക്ഷ നേതൃസ്ഥാനവും രാജിവച്ചു. രാജിക്കാര്യം പാര്‍ട്ടി...
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ എന്‍എസ്എസിന് ആശ്വാസം. തുടര്‍നടപടിക്കില്ലെന്ന് പരാതിക്കാര്‍ അറിയിച്ചു. വട്ടിയൂര്‍ക്കാവില്‍ ജാതി വോട്ട് തേടിയെന്നായിരുന്നു പരാതി. കഴിഞ്ഞ...
അരൂരിലെ സിപിഐഎം പരാജയത്തില്‍ ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. അരൂരില്‍ സിപിഐഎമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടമായത് പാര്‍ട്ടിയിലെ വിഭാഗീയത...
പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളയ്ക്ക് ശേഷം രാവിലെ പത്ത് മണിയോടെ പുതിയ അംഗങ്ങൾ എംഎൽഎമാരായി സത്യപ്രതിജ്ഞ...
ഉപതെരഞ്ഞെടുപ്പുകള്‍ക്കുശേഷമുള്ള ആദ്യ യുഡിഎഫ് യോഗം നാളെ തിരുവനന്തപുരത്ത് ചേരും. പാലായിലെയും കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും തോല്‍വികള്‍ ചര്‍ച്ചയാകും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മിന്നുംജയം...