എയർ ഇന്ത്യ വിമാനത്തിൽ ഭക്ഷ്യവിഷ ബാധയെന്ന് പരാതി. ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യയുടെ എഐ 130 ഫ്ലൈറ്റിലെ...
എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറിയതിന് പഞ്ചാബ് സ്വദേശി അഭിനവ് ശര്‍മക്കെതിരെ കേസെടുത്തു. ഇക്കണോമി ക്ലാസ് ക്യാബിനിലെ ജീവനക്കാരോടാണ്...
രാജ്യത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്ന പൈലറ്റുമാരുടെ എണ്ണത്തില്‍ 136 ശതമാനം വര്‍ധന എന്ന് ഡിജിസിഎ പഠന റിപ്പോട്ട്. ഡ്യൂട്ടി സമയത്ത്...
എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരന് യാത്രക്കാരൻ്റെ മർദ്ദനം. യാത്രയ്ക്കിടെ ക്യാബിൻ ക്രൂവിനെ ഒരു പുരുഷ യാത്രക്കാരൻ മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം...
ഇത്തിഹാദ് എയര്‍വേയ്‌സില്‍ ക്യാബിന്‍ ക്രൂവിലേക്കുള്ള ജോലിക്കായി റിക്രൂട്ട്‌മെന്റ് തുടരുന്നു. ആഗോളതലത്തിലുള്ള റിക്രൂട്ട്‌മെന്റാണ് നിലവില്‍ പുരോഗമിക്കുന്നത്. ഈ മാസം തന്നെ റിക്രൂട്ട്‌മെന്റ്...
ജീവനക്കാർക്ക് വേണ്ടി വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ച് പാകിസ്താനിലെ ദേശീയ വിമാനക്കമ്പനിയായ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ). ഡ്യൂട്ടിക്ക് വരുമ്പോൾ ക്യാബിൻ...