കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയെന്ന പ്രതിപക്ഷത്തിന്റെ അവകാശ ലംഘന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് വിശദീകരണം നല്‍കും. സ്പീക്കര്‍ക്കാണ്...
സിഎജി റിപ്പോര്‍ട്ട് നിഷ്‌കളങ്കമായ ഒന്നല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനാ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ സിഎജി തന്നെ ഇറങ്ങിയെന്നും മന്ത്രി പറഞ്ഞു....
കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തേടികൊണ്ട് ഇഡി...
സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടിക്കെതിരെ രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം. സഭയുടെ മേശപ്പുറത്ത് എത്തുന്നതിന് മുൻപ് റിപ്പോർട്ടിന്റെ വിശദാശംങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിലെത്തി....
ജിഎസ്ടിയിൽ കേന്ദ്രസർക്കാർ നിയമം ലംഘിച്ചെന്ന് സിഎജിയുടെ സുപ്രധാന കണ്ടെത്തൽ. സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ട ജിഎസ്ടി കോമ്പൻസേഷൻ ഫണ്ടിലേയ്ക്ക് നികുതി എത്തുന്നത്...
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കമ്പനികളെ വിമർശിച്ച് സിഎജി റിപ്പോർട്ട്. ഡസോൾട്ട്, എംബിഡിഎ കമ്പനികൾക്കാണ് സിഎജി വിമർശനം. ഇന്നലെ പാർലമെന്റിന്റെ...
കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) പ്രിൻസിപ്പൽ ഡയറക്ടർ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചു വിട്ടു. അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പിരിച്ചുവിടൽ...
നിയമസഭയില്‍ വയ്ക്കുന്നതിന് മുന്‍പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൂന്നംഗ...
സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു...
വെടിയുണ്ടകള്‍ കാണാതായ കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് എസ്എപി ക്യാമ്പില്‍ പരിശോധന നടത്തും. ക്യാമ്പിലെ മുഴുവന്‍ വെടിയുണ്ടകളും ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്....