പൊലീസ് സിംസ് വിവാദത്തിൽ ഉൾപ്പെട്ട കെൽട്രോണിനെതിരെ സിഎജി റിപ്പോർട്ട്. സർക്കാരിനെ കബളിപ്പിച്ചു നേടിയെടുത്ത കരാറുകൾ ഓപ്പൺ ടെണ്ടർ പോലുമില്ലാതെ സ്വകാര്യ...
പൊലീസിന്റെ തോക്കുകള്‍ കാണാതായ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് തിങ്കളാഴ്ച്ച പരിശോധന നടത്തും. എസ്എപി ക്യാമ്പിലെ ഇന്‍സാസ് റൈഫിളുകള്‍ ഇതിനായി ക്രൈം...
സിഎജി റിപ്പോർട്ട് ചോർന്നതിൽ ഗൂഡാലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. റിപ്പോർട്ടിലുള്ളത് എന്ന് സൂചിപ്പിക്കാതെയാണ് പ്രതിപക്ഷ നേതാവ് സിഎജി റിപ്പോർട്ടിൽ പറഞ്ഞ...
പൊലീസിനെതിരായ സിഎജി റിപ്പോര്‍ട്ടില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് ഇടപെടുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഡിജിപിയുടെ വിദേശ യാത്രയിലും ഇടപെടല്‍ ഉണ്ടാകും....
സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് റവന്യൂ മന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്ത്. സിഎജി റിപ്പോര്‍ട്ടില്‍ റവന്യൂ വകുപ്പിനു വിമര്‍ശനമെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന്...
പൊലീസിനെതിരായ സിഎജിയുടെ കണ്ടെത്തലുകള്‍ യുഡിഎഫ് കാലത്തേതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വിവാദത്തില്‍ തത്കാലം പ്രതികരിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. പ്രതിപക്ഷത്തിനുള്ള മറുപടി...
തോക്കുകൾ നഷ്ടമായെന്ന സിഎജിയുടെ റിപ്പോർട്ട് തള്ളി പൊലീസ്. സിഎജിയുടെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയിൽ തോക്കുകൾ കണ്ടെത്തി. ഇവ എസ്എപി...
സിഎജി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്കിടെ ഡിജിപിക്ക് വിദേശ സന്ദര്‍ശനത്തിന് സര്‍ക്കാര്‍ അനുമതി. മാര്‍ച്ച് മൂന്ന് മുതല്‍ 5 വരെ യുകെയില്‍ നടക്കുന്ന...
ഡിജിപി ലോക് നാഥ് ബെഹ്‌റ മുഖ്യമന്ത്രി പണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സിഎജി റിപ്പോര്‍ട്ട് വിവാദമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച്ച. പൊലീസ്...
കേരളാ പൊലീസിനെതിരായ സിഎജിയുടെ റിപ്പോര്‍ട്ട് സിബഐ, എന്‍ഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷം. ലോക്നാഥ് ബെഹ്റയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി...