Advertisement
യോഗങ്ങളിൽ പങ്കെടുത്തില്ല; ഐ സി ബാലകൃഷ്ണൻ MLA യെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിൽ നിന്ന് പുറത്താക്കി

കോൺഗ്രസ് എംഎൽഎ ഐ സി ബാലകൃഷ്ണനെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിൽ നിന്ന് പുറത്താക്കി. തുടർച്ചയായി മൂന്നു യോഗങ്ങളിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ്...

Advertisement