സെനറ്റിലേക്ക് സംഘപരിവാർ അനുകൂലികളെ ഗവർണർ തിരുകി കയറ്റിയെന്ന വിവാദങ്ങൾക്കിടെ കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും. ഡിഗ്രി വിദ്യാർത്ഥികളുടെ...
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇന്നും പോര്‍മുഖം തുറന്ന് എസ്എഫ്‌ഐ. ഇന്നലേയും ഇന്നുമായി നാടകീയമായ പ്രതിഷേധങ്ങളും രൂക്ഷമായ...
കാലിക്കറ്റ് സർവകലാശാലയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് SFI ബാനർ അഴിപ്പിച്ചു. വളരെ ക്ഷുഭിതനായാണ് ഗവർണർ...
കാലിക്കറ്റ് സര്‍വകലാശാലയിലെ സനാതന ധര്‍മപീഠം/ ഭാരതീയ വിചാര കേന്ദ്രം സെമിനാറില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് അനുമതി. സര്‍വകലാശാല ജീവനക്കാര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാന്‍...
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം. സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ നേതൃത്വത്തിലാണ് പ്രതിഷേധം....
എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കരിങ്കൊടി പ്രതിഷേധം ആകാമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.തന്റെ വാഹനത്തിനടുത്ത് പ്രതിഷേധക്കാർ എത്തിയാൽ പുറത്തിറങ്ങുമെന്ന് ആവർത്തിക്കുകയാണ്...
കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിലേക്ക് നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ കെഎസ് യുവിന് അട്ടിമറി ജയം. 23 വർഷത്തിന്...
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കാലിക്കറ്റ് സർവകലാശാല ജീവനക്കാരൻ അറസ്റ്റിൽ. സെക്ഷൻ ഓഫീസർ അങ്കമാലി വേങ്ങൂർ സ്വദേശി...
കലാലയ യൂണിയൻ തെരഞ്ഞെടുപ്പ് നടപടികളിൽ ‘ചെയർമാൻ’ എന്ന പദം ഉപയോഗിക്കുന്നത് തിരുത്തി ‘ചെയർപേഴ്സൺ’ എന്ന് പുനർനാമകരണം ചെയ്യണമെന്ന് കെഎസ് യു....
കാലിക്കറ്റ് സര്‍വകലാശാലയിലെ സെനറ്റ് അംഗത്തെ അയോഗ്യനാക്കി. എം.എസ്.എഫ് പ്രതിനിധിയായ അമീന്‍ റാഷിദിനെയാണ് അയോഗ്യനാക്കിയത്. റെഗുലര്‍ വിദ്യാര്‍ഥിയല്ലെന്ന പരാതി അംഗീകരിച്ച് കാലിക്കറ്റ്...