Advertisement
കാലിക്കറ്റ് സർവകലാശാല; എൽഎൽഎം കോഴ്‌സിൽ യുജിസി മാനദണ്ഡങ്ങളുടെ ലംഘനം നടന്നതായി പരാതി

കാലിക്കറ്റ് സർവകലാശാല എൽഎൽഎം കോഴ്‌സിൽ യുജിസി മാനദണ്ഡങ്ങളുടെ ലംഘനം നടന്നതായി പരാതി. രണ്ട് വർഷത്തെ കോഴ്‌സ് ഒരു വർഷ കോഴ്‌സ്...

ജസ്പ്രീത് സിംഗിന്റെ മരണം: അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റംഗങ്ങൾ

മലബാർ ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥി ജസ്പ്രീത് സിംഗിൻ്റെ മരണത്തിൽ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റംഗങ്ങൾ. ജസ്പ്രീത്...

ഉത്തരക്കടലാസുകൾ കാണാതായ സംഭവം; ആരോപണ വിധേയനായ അധ്യാപകനെ പരീക്ഷ ചുമതലകളിൽ നിന്ന് നീക്കും: ട്വന്റിഫോർ ഇംപാക്ട്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ ആരോപണ വിധേയനായ അധ്യാപകനെ പരീക്ഷ ചുമതലകളിൽ നിന്ന് നീക്കും. സിന്റിക്കേറ്റ് പരീക്ഷാ...

ഉത്തരക്കടലാസുകൾ കാണാതെ പോയി; വിദ്യാർത്ഥികൾ പരാജയപ്പെട്ടെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പരീക്ഷാഫലം: വിവാദം

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കാണാതെ പോയി. പാലക്കാട് പത്തിരിപ്പാല ഗവ. ആർട്ട്സ് കോളജിലെ ബിഎ ഇംഗ്ലീഷ്, മലയാളം...

വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരിക്കാനൊരുങ്ങി കാലിക്കറ്റ് സര്‍വകലാശാല

വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് അടിമുടി പരിഷ്‌കരിക്കാനൊരുങ്ങി കാലിക്കറ്റ് സര്‍വകലാശാല. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധങ്ങള്‍ മറികടന്ന് മൂന്നംഗ ഉപസമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍...

ദളിത് ഗവേഷക വിദ്യാര്‍ത്ഥികളോട് വിവേചനം കാണിച്ചെന്ന പരാതി; രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ദളിത് ഗവേഷക വിദ്യാര്‍ത്ഥികളോട് വിവേചനം കാണിച്ചെന്ന പരാതിയില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. മലയാളം വിഭാഗം...

ഉത്തരക്കടലാസുകൾ കാണാതാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ‘പ്രിസർവേഷൻ ആൻഡ് റിട്രീവൽ’ സിസ്റ്റവുമായി കാലിക്കറ്റ് സർവകലാശാല

ഉത്തരക്കടലാസുകൾ കാണാതാകുന്ന സംഭവങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ നടപടിയുമായി കാലിക്കറ്റ് സർവകലാശാല. ഉത്തരക്കടലാസുകൾ രഹസ്യ സ്വഭാവത്തിൽ സൂക്ഷിക്കുന്നതിനും അതിവേഗം കൈകാര്യം ചെയ്യുന്നതിനുമായി...

കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥികളുടെ ഉത്തരപേപ്പറുകൾ കൊണ്ടോട്ടിയിലെ ആക്രിക്കടയിൽ; കർശന നടപടി എടുക്കുമെന്ന് സർവകലാശാല അധികൃതർ

കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് മലപ്പുറം കൊണ്ടോട്ടിയിലെ ആക്രിക്കടയിൽ. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പേപ്പറുകൾ പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ...

കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി

കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സി സോണ്‍ കലോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ എംഎസ്എഫ്-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍...

കാലിക്കറ്റ് സർവ്വകലാശാലയിൽ സംഘർഷം; എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

കാലിക്കറ്റ് സർവ്വകലാശാലയലിൽ എസ്.എഫ്.ഐഎം.എസ്.എഫ് സംഘർഷം. സി സോൺ കലോത്സവത്തെ ചൊല്ലിയാണ് സംഘർഷം. സിസോൺ കലോത്സവം എം.എസ്.എഫ് ഭരിക്കുന്ന യൂണിയനിലുള്ള കുട്ടികൾക്ക്...

Page 8 of 10 1 6 7 8 9 10
Advertisement