മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ നീക്കം. കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാനാണ് നീക്കം. വാട്ട്‌സ്ആപ്പിലൂടെ...
പാലക്കാട് മാത്തൂരില്‍ നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ഒട്ടകത്തോട് ക്രൂരത. നേര്‍ച്ചയ്ക്ക് ശേഷം ഒട്ടകത്തെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വാഹനത്തില്‍ കയറാതെ...
രാജസ്ഥാനിൽ ഉടമയുടെ തല കടിച്ചെടുത്ത് ഒട്ടകം. കെട്ടുപൊട്ടിച്ചോടിയപ്പോൾ നിയന്ത്രിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് അക്രമാസക്തനായ ഒട്ടകം ഉടമയുടെ തല കടിച്ചെടുത്തത്. നാട്ടുകാർ...
റിയാദില്‍ ഒട്ടകം ഇടിച്ചതിനെ തുടര്‍ന്നുണ്ടായ കാറപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. അല്‍ ഹസക്കടുത്ത് ഖുറൈസ് റോഡിലെ...
സൗദി ക്യാമൽ ക്ലബ് സംഘടിപ്പിക്കുന്ന കിംഗ് അബ്ദുൾ അസീസ് ഒട്ടകോത്സവത്തിന് റിയാദിൽ തുടക്കം. ഒട്ടകങ്ങൾ പങ്കെടുക്കുന്ന വിവിധ മത്സരങ്ങൾക്ക് 10...
ഇന്ന് വളർത്തുമൃഗങ്ങൾ ഇല്ലാത്ത വീടുകൾ കുറവാണ്. ഒരു വീട്ടിൽ ഒരു പെറ്റ് ഉണ്ടായിരിക്കും. അത് പൂച്ചയോ, നായയോ, മുയലോ എന്തുമായിക്കൊള്ളട്ടെ....