കനേഡിയന്‍ വ്യോമാതിര്‍ത്തി ലംഘിച്ച അജ്ഞാത പേടകം വെടിവച്ചിട്ടു. അമേരിക്കന്‍ എഫ്-22 യുദ്ധവിമാനമാണ് പേടകം വെടിവച്ചിട്ടത്. അമേരിക്കന്‍ പ്രസിഡന്റിന്റേയും കനേഡിയന്‍ പ്രധാനമന്ത്രിയുടേയും...
റഷ്യൻ അധിനിവേശം തുടരുന്ന യുക്രൈനിലേക്ക് കൂടുതൽ യുദ്ധ ടാങ്കുകൾ അയക്കുമെന്ന് കാനഡ. നാല് ലെപ്പാർഡ് 2 യുദ്ധ ടാങ്കുകൾ നൽകുമെന്ന്...
പ്രായം ഒന്നിനും ഒരു തടസമല്ല. പ്രായത്തിന്റെ എല്ലാ പരിമിതികളെയും അവഗണിച്ച് തങ്ങളുടെ സ്വപ്നത്തിനായി പരിശ്രമിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്....
2022 ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിലെ മത്സരത്തിൽ മൊറോക്കോ കാനഡയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിലെത്തി. 7 പോയിന്റുമായാണ്...
ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിൽ കാനഡയ്ക്കെതിരെ ക്രൊയേഷ്യയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ക്രൊയേഷ്യ കനേഡിയൻ വെല്ലുവിളി മറികടന്നത്....
കാനഡയിൽ ഇന്ത്യൻ വംശജനായ 18 കാരൻ കുത്തേറ്റു മരിച്ചതായി റിപ്പോർട്ട്. മെഹക്പ്രീത് സേഥി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കാനഡയിലെ ബ്രിട്ടീഷ്...
കാനഡയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ മികച്ച താരത്തിനു പുരസ്കാരം തനിക്ക് ലഭിച്ചത് എന്തിനെന്നറിയില്ലെന്ന് ബെൽജിയം സൂപ്പർ താരം കെവിൻ ഡി ബ്രുയ്‌നെ....
2022 ഫുട്ബോൾ ലോകകപ്പിലെ ഗ്രൂപ്പ് എഫില്‍ കാനഡക്കെതിരെ ബെല്‍ജിയത്തിന് ജയം. ലോക രണ്ടാം നമ്പർ ടീമായ ബെല്‍ജിയത്തെ കാനഡ അവസാന...
ഖത്തർ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതിനു പിന്നാലെ കനേഡിയൻ പ്രതിരോധ താരം അൽഫോൺസോ ഡേവിസിൻ്റെ ട്വീറ്റ് വൈറൽ. അഭയാർത്ഥി ക്യാമ്പിൽ പിറന്ന...
കാനഡ വിസ ഇനി ലഭിക്കാനുള്ള കാലതാമസം ഇനിയുണ്ടാകില്ല. ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികളുടെ വിസ നടപടികളിലെ മെല്ലെപോക്ക് നയം തിരുത്തുമെന്ന് കാനഡ...