14.5 കിലോ കഞ്ചാവുമായി ദമ്പതിമാർ പെരുമ്പാവൂർ പോലീസിന്റെ പിടിയിൽ. തൊടുപുഴ സ്വദേശികളായ സബീറും ഭാര്യ ആതിരയും ആണ് പോലീസിന്റെ പിടിയിലായത്....
ട്രെയിനിൽ കടത്താൻ ശ്രമിച്ച ആറ് കിലോയിലേറെ കഞ്ചാവുമായി യുവാവ് പാലക്കാട് പിടിയിലായി. കണ്ണൂർ സ്വദേശി ഷബീറിനെയാണ് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ്...
കാസർഗോഡ് ചിറ്റാരിക്കലിൽ വൻ കഞ്ചാവ് വേട്ട.കാറിൽ കടത്തുകയായിരുന്ന നൂറ്റി പത്ത് കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കുന്നംകൈ സ്വദേശി...
വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച് വില്‍പന നടത്തുന്ന ആള്‍ പിടിയില്‍. മറയൂര്‍ പട്ടിക്കാട് ചെമ്പകശ്ശേരി വീട്ടില്‍ ബേബി(66) ആണ് പിടിയിലായത്. വീട്ടില്‍...
കണ്ണൂര്‍ ഇരിട്ടില്‍ വന്‍ മയക്ക്മരുന്ന് വേട്ട. കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന നിരോധിത ലഹരി മരുന്നുകളാണ് എക്സൈസ് വകുപ്പ് പിടികൂടിയത്....
ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ 1,085 കിലോ കഞ്ചാവ് പിടികൂടി. ഡയറക്ട്രേറ്റ് റവന്യൂ ഇന്റലിജൻസാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റു...
അമരവിള ചെക്ക്പോസ്റ്റിൽ 15 ലക്ഷം രൂപയുടെ പാൻമസാല ശേഖരം പിടികൂടി. കേരളത്തിലേക്ക് കടത്തിയ പാൻ മസാലയടക്കമുള്ള പുകയില ഉത്പന്നങ്ങളാണ് എക്സൈസ്...
തിരൂരങ്ങാടിയിൽ 65 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു മലയാളിയെയും 2 ആന്ധ്രാ സ്വദേശികളേയും പിടികൂടിയിട്ടുണ്ട്. ഇടുക്കി സ്വദേശി...
ബംഗലൂരുവിൽ നിന്നും കേരളത്തിലേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന ഒൻപതര ലക്ഷം രൂപയും അനധികൃതമായി കടത്തുകയായിരുന്ന 9 കിലോഗ്രാം കഞ്ചാവും പിടികൂടി. ക്രിസ്തുമസ്...
കൊച്ചിയിലെ സിനിമാ പ്രവര്‍ത്തകര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘം അറസ്റ്റില്‍.ഏഴുകിലോ കഞ്ചാവുമായാണ് സംഘം പിടിയിലായത്. കല്‍പ്പറ്റ സ്വദേശികളായ ഇജാസ് (29), നൗഷീര്‍...