ആന്ധ്രാപ്രദേശില്‍ 1085കിലോ കഞ്ചാവ് പിടികൂടി

ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ 1,085 കിലോ കഞ്ചാവ് പിടികൂടി. ഡയറക്ട്രേറ്റ് റവന്യൂ ഇന്റലിജൻസാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റു ചെയ്തു. ആന്ധ്രായിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 500 ചാക്ക് കഞ്ചാവാണ് ഡിആർഐ പിടിച്ചെടുത്തത്. ഏകദേശം 1,62,82,500 രൂപയുടെ കഞ്ചാവാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നു ദേശീയപാത-16ലാണ് ഡിആർഐ പരിശോധന നടത്തിയത്.
cannabis
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here