കഞ്ചാവിന്റെ ഔഷധഗുമങ്ങളുമായി പുതിയ കൊക്കോകോള വരുന്നു. നീർവീക്കം, വേദന, കോച്ചിവലിച്ചുള്ള വേദന തുടങ്ങിയവ സുഖപ്പെടുത്താനുള്ള കഞ്ചാവിന്റെ ഗുണമാണ് കൊക്കോകോളയുടെ പുതിയ...
ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ 1,085 കിലോ കഞ്ചാവ് പിടികൂടി. ഡയറക്ട്രേറ്റ് റവന്യൂ ഇന്റലിജൻസാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റു...
ശീതള പാനീയ കച്ചവടത്തിൻറെ മറവിൽ കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും വിൽപ്പന നടത്തിവന്ന ഇതര സംസ്ഥാനക്കാരൻ തിരുവല്ലയിൽ അറസ്റ്റിലായി. ബംഗാൾ മൂർഷിദാബാദ്...
കഞ്ചാവ് നിറച്ച സിഗററ്റുകള്‍ ആരേയും പേടിക്കാതെ പോയി വാങ്ങാവുന്ന ഒരു സ്ഥലം. ഒളിച്ചും പാത്തുമല്ല ഈ വില്‍പ്പന എന്ന് കൂടി...
കൊച്ചിയിലെ സിനിമാ പ്രവര്‍ത്തകര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘം അറസ്റ്റില്‍.ഏഴുകിലോ കഞ്ചാവുമായാണ് സംഘം പിടിയിലായത്. കല്‍പ്പറ്റ സ്വദേശികളായ ഇജാസ് (29), നൗഷീര്‍...
ശാന്തൻപാറയിൽ വൻ കഞ്ചാവ് വേട്ട. ശാന്തൻപാറ തലകുളം ഭാഗത്ത് പുറംപോക്ക് ഭൂമിയിൽ നിന്നുമാണ് മൂന്ന് മാസം പ്രായമായ 44 കഞ്ചാവ്...
കഞ്ചാവ് കടത്ത് തടയാന്‍ ശ്രമിച്ച എക്സൈസ് ഇന്‍സ്പെക്ടറെ കഞ്ചാവ് കടത്തുകാര്‍ കുത്തി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി.പി...
രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കണമെന്ന് വനിത ശിശുക്ഷേമ വികസന മന്ത്രി മനേക ഗാന്ധി. കാൻസർ ചികിൽസകളിലുൾപ്പെടെ ആരോഗ്യ രംഗത്ത് കഞ്ചാവിൻറെ സാധ്യതകൾ...
കൊച്ചിയിൽ കഞ്ചാവുമായി മൂന്ന് പേരെ ഷാഡോ പോലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെയുള്ള സംഘത്തിന്റെ പക്കൽ നിന്ന് 200 ഗ്രാം...
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി ഗൾഫ് രാഷ്ട്രങ്ങളിലേക്ക് കടത്താൻ ശ്രമിച്ച എട്ടര കിലോഗ്രാം കഞ്ചാവ് പറവൂർ പോലീസ് പിടികൂടി. ഇന്നലെ...