Advertisement
കഞ്ചാവ് കൈമാറ്റത്തിനിടെ രണ്ട് പേർ അറസ്റ്റിൽ; പിടികൂടിയത് രണ്ട് കിലോ കഞ്ചാവും വെയ്യിങ് മെഷീനും

കഞ്ചാവ് കൈമാറ്റത്തിനിടെ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. നാ​ഗർകോവിലാണ് സംഭവം. വള്ളിയൂർ പാറയടി സ്വദേശി രാമ്മയ്യ (38), തൂത്തുകുടി സ്വദേശി...

പാമ്പേഴ്സിനിടയിൽ പ്രത്യേക പാഴ്സലായി 30 കിലോ കഞ്ചാവ്; പിടികൂടിയത് ജി.എസ്.ടി പരിശോധനക്കിടെ

ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന പിക്കപ്പ് വാനിൽ പരിശോധന നടത്തവേ ജി.എസ്.ടി ഉദ്യോ​ഗസ്ഥർക്ക് ലഭിച്ചത് 30 കിലോയിലധികം കഞ്ചാവ്. പാമ്പേഴ്സ്...

കാഞ്ഞിരമറ്റത്ത് യുവാവിന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ കഞ്ചാവ് മാഫിയയുടെ കുടിപ്പകയെന്ന് സൂചന

എറണാകുളം കാഞ്ഞിരമറ്റത്ത് യുവാവിന് വെട്ടേറ്റു. ചാലക്കപ്പാറ പുറത്തേത്ത് റിനാസ് (21)നാണ് വെട്ടേറ്റത്. കഞ്ചാവ് മാഫിയയുടെ കുടിപ്പകയാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ...

ആറരക്കിലോ കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി പിടിയിൽ

ആറരക്കിലോ കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി തൃശൂരിൽ പിടിയിലായി. കുന്നംകുളം ആനയ്ക്കൽ സ്വദേശി സജീഷ് ആണ് പിടിയിലായത്. കൊലപാതക ശ്രമം...

ഒമ്പതാംക്ലാസുകാരിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി

കണ്ണൂരിൽ സഹപാഠി കഞ്ചാവ് നൽകി ശാരീരികമായി പീഡിപ്പിച്ചെന്ന് ഒമ്പതാംക്ലാസുകാരി വെളിപ്പെടുത്തിയതിന് പിന്നാലെ ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. സ്കൂൾ വിദ്യാർത്ഥികളെ...

ഡിപ്രഷൻ മറികടക്കാൻ തുടർച്ചയായി കഞ്ചാവ് നൽകി, ക്രൂരമായി പീഡിപ്പിച്ചു; ഒമ്പതാംക്ലാസുകാരിയുടെ വെളിപ്പെടുത്തൽ

കണ്ണൂരിൽ സഹപാഠി കഞ്ചാവ് നൽകി ശാരീരികമായി പീഡിപ്പിച്ചതായി ഒമ്പതാംക്ലാസുകാരി. സഹപാഠിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയിൽ...

എന്റെ ജീവിതവും ചോരയും കഞ്ചാവാണ്, ഇനിയും വലിതുടരും; അറസ്റ്റിലായ വ്ലോ​ഗർ

അറസ്റ്റിലായ വ്ലോ​ഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിൽ കഞ്ചാവ് ഉപയോ​ഗത്തെപ്പറ്റി സംസാരിക്കുന്ന വിഡിയോ ചോർന്നതിന് പിന്നാലെ കഞ്ചാവ് ഉപയോ​ഗം ഇനിയും തുടരുമെന്ന്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ച വ്ലോ​ഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ച വ്ലോ​ഗർ അറസ്റ്റിൽ. മട്ടാഞ്ചേരി പുത്തൻ പുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അ​ഗസ്റ്റിൻ (34) ആണ്...

തിരുവനന്തപുരം മെഡിക്കൽ കോളജിന് തൊട്ടടുത്തുള്ള ലോഡ്ജിൽ കഞ്ചാവ് കച്ചവടം; പ്രതിയെ കുടുക്കി പൊലീസ്

തിരുവനന്തപുരം മെഡിക്കൽ കോളജിന് തൊട്ടടുത്തുള്ള ലോഡ്ജിൽ നിന്ന് കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. വിഴിഞ്ഞം ആവാടുതുറ പന്തപ്ലാവിള വീട്ടിൽ ഷിബുവിനെയാണ് (39)...

ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി; അട്ടപ്പാടിയില്‍ യുവാവ് അറസ്റ്റില്‍

അട്ടപ്പാടി ഭൂതുവഴിയില്‍ ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ എക്‌സൈസ് പിടികൂടി. ഭൂതുവഴി സ്വദേശി രാധാകൃഷ്ണനെയാണ് പിടികൂടിയത്. അഞ്ച്...

Page 5 of 13 1 3 4 5 6 7 13
Advertisement