രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഒരേ സമയം യാത്ര ചെയ്യാവുന്ന യാത്രക്കാരുടെ എണ്ണം 50...
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. ഇതിനായി മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രത്തിന് സുപ്രിംകോടതി ആറാഴ്ചത്തെ സമയം...
മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള സമ്പൂര്‍ണ മന്ത്രിസഭാ യോഗം ചേരുന്നു. സഹമന്ത്രിമാരടക്കം 60 മന്ത്രിമാര്‍ പങ്കെടുക്കുന്ന കൗണ്‍സില്‍...
നിര്‍ണായക കേന്ദ്രമന്ത്രിസഭ യോഗം ഇന്ന്. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് യോഗം ചേരുന്നത്. മുതിര്‍ന്ന മന്ത്രിമാരുടെ യോഗം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര...
ജമ്മുവിലെ ഡ്രോൺ ഭീകരാക്രമണത്തിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ – ആഭ്യന്തര മന്ത്രിമാരും ദേശീയ...
കുറഞ്ഞ താപനില ആവശ്യമുള്ള വാക്സിനുകള്‍ സംഭരിക്കാനുള്ള ശേഷി രാജ്യത്തുണ്ടെന്ന് കേന്ദ്രം. മൈനസ് 15 മുതല്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ്...
രാജ്യത്ത് ഈ വര്‍ഷം അവസാനത്തോടെ വാക്‌സിനേഷന്‍ ദൗത്യം പൂര്‍ത്തിയാക്കാനുള്ള പദ്ധതി രേഖ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 18 വയസ്...
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനല്ല, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങി കൊവിഡിനെ പിടിച്ചുക്കെട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്...
ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എതിരായ കൈയേറ്റങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇത്തരം സംഭവങ്ങള്‍ ആരോഗ്യ...
കാർഷിക നിയമങ്ങളിലെ ഭേദഗതി സംബന്ധിച്ച് ചർച്ചയാകാമെന്ന കേന്ദ്രസർക്കാർ നിലപാട് തള്ളി കർഷകസംഘടനകൾ. നിയമങ്ങളിൽ മാറ്റമല്ല പൂർണ്ണമായി പിൻവലിക്കുകയാണ് വേണ്ടതെന്ന് കർഷകനേതാവ്...