കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ഒന്‍പതാംവട്ട ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച. അതേസമയം, സുപ്രിംകോടതി രൂപീകരിച്ച...
കേരളമടക്കം എട്ട് സംസ്ഥാനങ്ങള്‍ക്ക് അധികമായി വായ്പ അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് 2373 കോടി രൂപയാണ് അധിക വായ്പയെടുക്കാന്‍...
കര്‍ഷക നിയമത്തില്‍ സുപ്രിം കോടതി ഉത്തരവ് തങ്ങളുടെ താത്പര്യത്തിന് എതിരെന്ന് കേന്ദ്ര മന്ത്രി കൈലാഷ് ചൗധരി. നിലവിലെ നിയമം തുടരണമെന്നാണ്...
കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി രണ്ടംഗ കേന്ദ്രസംഘം. ഇപ്പോഴത്തെ കൊവിഡ് വർധനവിൽ അസ്വാഭാവികതയില്ലെന്നും കുത്തനെയുള്ള രോഗവ്യാപനം തടയാൻ...
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്ന്ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. 11 മണിക്ക് മന്ത്രിയുമായുള്ള ചർച്ചയ്ക്കു...
കൊവിഡ് വാക്സിന്റെ ഉപയോഗം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുന്നൊരുക്കങ്ങള്‍ തകൃതിയാക്കി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ...
കൊവിഡ് വാക്സിന് വിതരണം 16ാം തിയതി ആരംഭിക്കാനിരിക്കെ വാക്സിന് രാജ്യത്ത് എല്ലാവര്ക്കും സൗജന്യമായി നല്‍കണമെന്ന ആവശ്യം ശക്തമാക്കി സംസ്ഥാന സര്‍ക്കാരുകള്‍....
ജമ്മു കശ്മീരിലെ വ്യവസായിക വികസനത്തിനായി പദ്ധതി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 28,400 കോടി രൂപയുടെ പദ്ധതിയാണ് അനുവദിച്ചത്. കേന്ദ്ര വ്യവസായ വ്യാപാര...
സംസ്ഥാനത്തുണ്ടായ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമോ എന്നറിയാന്‍ കേന്ദ്ര സംഘം പരിശോധന തുടങ്ങി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ആരോഗ്യ വിദഗ്ധ...
കൊവിഡ് വാക്സിന് വിതരണത്തിന് മുന്നോടിയായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ധന് സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഇന്ന് ചര്‍ച്ച നടത്തും. നാളെ...