പരിസ്ഥിതി ആഘാത വിലയിരുത്തൽ നിയമത്തിന്റെ പരിഷ്‌ക്കരിച്ച വിജ്ഞാപനത്തിൽ എതിർപ്പറിയിക്കാൻ കേരളം. നിലപാട് അറിയിക്കാനുള്ള അവസാന തീയതിയായ ഇന്നാണ് കേരളം കേന്ദ്ര...
ഇഐഎ വിജ്ഞാപനത്തിലെ പല കാര്യങ്ങളോടും യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിശ്ചിത സമയത്ത് കേരളം ഇക്കാര്യത്തില്‍ കേന്ദ്രത്തെ നിലപാട് അറിയിക്കുമെന്നും...
കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. പ്രളയ ബാധിത സ്ഥലങ്ങളില്‍ ഹൈ എന്‍ഡ്...
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് കയ്യേറ്റം നടന്നതായി സ്ഥിരീകരിച്ച രേഖ പ്രതിരോധ മന്ത്രാലയം സൈറ്റില്‍ നിന്ന് നീക്കി. ഉച്ചയോടെയാണ് രേഖ സൈറ്റില്‍...
നികുതി പിരിവിലും പരിശോധനയിലും വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങൾക്ക് എതിരെ കേന്ദ്രസർക്കാരിന്റെ പുതിയ തന്ത്രം.ജിഎസ്ടി കുടിശിക ലഭിക്കണമെങ്കിൽ നികുതി പിരിവും പരിശോധനയും...
പുതിയ പാർലമെന്റ് മന്ദിരം അനിവാര്യമെന്ന് കേന്ദ്ര സർക്കാർ. പുതിയ മന്ദിരം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപിച്ചു. നിലവിലെ...
ഇ – കൊമേഴ്‌സ് കമ്പനികളുടെ പ്രവര്‍ത്തനത്തിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍. വെബ്‌സൈറ്റുകളില്‍ വില്‍പനയ്ക്ക് വയ്ക്കുന്ന സാധനങ്ങള്‍ ഏത് രാജ്യത്ത് നിന്ന്...
ചൈനീസ് നിക്ഷേപ നിയന്ത്രണ വിഷയത്തില്‍ പിന്മാറ്റം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ചൈനീസ് നിക്ഷേപങ്ങള്‍ക്ക് എതിരായ നടപടികള്‍ കര്‍ശനമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതോടെ...
മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന് സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് കേന്ദ്രത്തിന് കത്തയച്ചു....
ഇ- മൊബിലിറ്റി പദ്ധതിയിൽ സംസ്ഥാന സർക്കാറിനെ കേന്ദ്രം വിലക്കിയിരുന്നതായി രേഖകൾ. കെഎല്ലുമായും ഹെസ്സുമായി മാത്രമേ കരാർ ഒപ്പുവെയ്ക്കാവു എന്ന നിർദേശം...