തുടര്‍ച്ചയായ പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്രത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്. കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പിഴിയുകയാണെന്നും എണ്ണ...
ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രം. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ നിയന്ത്രണമോ സമ്മര്‍ദ്ദമോ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി....
കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിൽ കേന്ദ്ര സർക്കാരിന് വീഴ്ച്ചകൾ സംഭവിച്ചിരിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു വെർച്വൽ...
ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കിയതിന് കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സങ്കുചിത രാഷ്ട്രീയ നിലപാടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ....
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികില്‍സാ നിരക്കില്‍ പരിധി വയ്ക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി സുപ്രിംകോടതി. കേന്ദ്രത്തിന് നോട്ടീസ് അയക്കാന്‍...
നിസാമുദ്ദീൻ തബ്ലീഗ് ജമാഅത്ത് മർകസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. എല്ലാ കേസുകളിലും ഡൽഹി പൊലീസിന്റെ ഊർജിതമായ...
ആരോഗ്യ പ്രവർത്തകർക്ക് എതിരായ അക്രമണങ്ങളുടെ വിശദാംശങ്ങൾ ആവശ്യപ്പെടാൻ കേന്ദ്രസർക്കാർ തീരുമാനം. ഒരോ കേസുകളിലെയും ആക്ഷൻ ടെക്കൻ റിപ്പോർട്ട് അടക്കം സമർപ്പിക്കാൻ...
കർശന ചെലവ് ചുരുക്കൽ നടപടിയുമായി കേന്ദ്രസർക്കാർ. ഈ സാമ്പത്തിക വർഷം പുതിയ പദ്ധതികൾ നടപ്പാക്കില്ല. ആത്മനിർഭർ, ഗരിബ് കല്യാൺ യോജനകൾ...
കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടായേക്കാമെന്ന് സൂചന. ധനകാര്യ മന്ത്രി നിർമലാ സീതാരാമനെ തൽസ്ഥാനത്ത് നിന്ന മാറ്റിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. കൊവിഡും ലോക്ക് ഡൗണും കാരണം...
കൊവിഡ് 19 രോഗ വ്യാപനവും ലോക്ക്ഡൗണും കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസഹായം ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധി...