പ്രവാസി ക്വാറന്റീൻ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തിര തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ദിവസങ്ങളുടെ കാര്യത്തിലെ ആശയക്കുഴപ്പം പരിഹരിക്കണമെന്നാണ് ആവശ്യം. അതേസമയം, ക്വാറന്റീൻ...
കേന്ദ്രസർക്കാർ 12 ലക്ഷം കോടി രൂപ (160 ബില്യണ്‍ ഡോളര്‍) കടമെടുക്കാൻ പദ്ധതിയിടുന്നു. കൊവിഡിനെ തുടർന്നുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ്...
‘ദേഖോ അപ്നാ ദേശ്’ പദ്ധതിക്ക് ലോഗോ തയാറാക്കാനുള്ള അവസരം സഞ്ചാരികൾക്ക് നൽകി ടൂറിസം വകുപ്പ്. ദേഖോ അപ്നാ ദേശിന് അനുയോജ്യമായ...
ലോക്ക് ഡൗണിന് ശേഷമുള്ള നടപടികൾ എന്തൊക്കെയെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ സുതാര്യത വരുത്തണമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി....
സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം. ഡാറ്റാ ശേഖരണത്തിന് വിദേശ ഏജന്‍സി വേണ്ടെന്നും...
കുടിയേറ്റ തൊഴിലാളികളുടെ അന്തർസംസ്ഥാന യാത്ര അനുവദിക്കരുതെന്ന് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം...
വനിതകളുടെ ജൻധൻ ബാങ്ക് അക്കൗണ്ടിലേക്ക് വെള്ളിയാഴ്ച മുതൽ 500 രൂപ വീതം കേന്ദ്ര സർക്കാർ നിക്ഷേപിക്കും രാജ്യമൊട്ടാകെ അടച്ചിട്ടതിനെതുടർന്ന് വനിതകളുടെ...
21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടാനോ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനോ നിലവിൽ ആലോചനയില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി...
അമേരിക്കയില്‍ നിന്ന് 24 എംഎച്ച് 60 റേമിയോ സി ഹോക്ക് ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ...
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയുടെ വിസ്തീര്‍ണം കുറയ്ക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം തള്ളി. ഇഎസ്എ കുറയുന്നത് പശ്ചിമഘട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്ന് വനം പരിസ്ഥിതി...