Advertisement
ചാലക്കുടിയിൽ കൊവിഡ് ജാഗ്രത കടുപ്പിക്കുന്നു; വ്യാപാര സ്ഥാപനങ്ങൾ രണ്ട് ദിവസം അടച്ചിടും
ചാലക്കുടി നഗരസഭ പരിധിയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഉർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ശുചീകരണം നടത്തുന്നതിന്...
ചാലക്കുടി സിഎംഐ കാർമൽ സ്‌കൂളിൽ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു
ചാലക്കുടി സിഎംഐ കാർമൽ സ്‌കൂളിൽ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. ഒമ്പത് വയസുകാരൻ ജെറാൾഡിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ അങ്കമാലി ലിറ്റിൽ ഫഌർ...
നിറ്റാ ജലാറ്റിന്‍;രാസമാലിന്യം ജനങ്ങള്‍ കമ്പനിപടിയ്ക്കല്‍ തള്ളി
കാതീകൂടം നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് ഒഴുക്കാനായി കൊണ്ട്പോയ രാസമാലിന്യം ജനങ്ങള്‍ തടഞ്ഞ് കമ്പനി പടിക്കല്‍ ഒഴുക്കി....
കലാഭവന്‍ മണിയുടെ മരണം: അന്വേഷണം സിബിഐ ഏറ്റെടുത്തു
കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കും. ചാലക്കുടി സിഐ കേസ് ഡയറി സിബിഐ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ്...
Advertisement