Advertisement
ഉപതെരഞ്ഞെടുപ്പില്‍ പിഡിപിയുടെ പിന്തുണ എല്‍ഡിഎഫിന്; പി ജയരാജന്റെ പുസ്തകത്തിലെ മഅദനി വിമര്‍ശനം വ്യക്തിപരമെന്ന് പിഡിപിയുടെ വിലയിരുത്തല്‍

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ പിഡിപിയുടെ പിന്തുണ എല്‍ഡിഎഫിന്. എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. മതേതര ചേരിക്കൊപ്പം...

ചേലക്കരയില്‍ പ്രചാരണച്ചൂട്, അവസാനവട്ട പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ മുഖ്യമന്ത്രി എത്തി

ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തി. സര്‍ക്കാരിന്റെ വികസന പദ്ധതികളും കേന്ദ്രസര്‍ക്കാരും യുഡിഎഫും നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കുള്ള...

ചേലക്കര ഉപതെരഞ്ഞെടുപ്പ്; അവസാനവട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തുന്നു

ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തുന്നു. ഇന്നും നാളെയുമായി നടക്കുന്ന പ്രചാരണത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുക. രാവിലെ...

അൻവർ വീട് വാഗ്ദാനം ചെയ്ത് വോട്ട് പിടിക്കുന്നു; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്

പി.വി അൻവറിന്റെ ഡിഎംകെയ്ക്കും സ്ഥാനാർത്ഥിക്കുമെതിരെ പരാതി നൽകി എൽഡിഎഫ്. 1000 വീട് വാഗ്ദാനം ചെയ്ത് വോട്ട് തേടുന്നുവെന്നാണ് പരാതി. എസി...

‘ചേലക്കരയിൽ പ്രചരണ സാമഗ്രികൾ കെട്ടിക്കിടക്കുന്നു; പോസ്റ്ററുകൾ കൃത്യമായ ഒട്ടിച്ചില്ല’; പ്രാദേശിക നേതാക്കളെ ശാസിച്ച് വിഡി സതീശൻ

യുഡിഎഫ് അവലോകനയോഗത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രാദേശിക നേതാക്കളെ ശാസിച്ച് വിഡി സതീശൻ. ചേലക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ...

പാലക്കാട് 10, വയനാട് 16, ചേലക്കര 6; ഉപതെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; കളം നിറ‍ഞ്ഞ് സ്ഥാനാർത്ഥികൾ

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞു. പാലക്കാട്, ചേലക്കര,വയനാട് മണ്ഡലങ്ങളിൽ നാമനിർദേശ പത്രികകളുടെ സുക്ഷ്മ പരിശോധന പൂർത്തിയായി. പാലക്കാട് പത്തും...

കടല്‍ കടന്നും തെരഞ്ഞെടുപ്പ് ചൂട്; ഉപതെരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് അബിന്‍ വര്‍ക്കി ദോഹയില്‍

പാലക്കാട് ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം നൂറു ശതമാനം ഉറപ്പാണെന്നും,...

‘മാത്യു കുഴല്‍നാടന് രണ്ട് വാഴക്കുല കൊടുത്തുവിട്ടിട്ടുണ്ട്, പുഴുങ്ങിത്തിന്നട്ടേ’; പരിഹസിച്ച് അന്‍വര്‍

മാത്യു കുഴല്‍നാടനെതിരെ രൂക്ഷപരിഹാസവുമായി പി വി അന്‍വര്‍ എംഎല്‍എ. മാത്യു കുഴല്‍നാടന് രണ്ട് വാഴക്കുല കൊടുത്തുവിട്ടിട്ടുണ്ടെന്നും പുഴുങ്ങി തിന്നട്ടേയെന്നും അന്‍വര്‍...

‘വര്‍ഗീയതയോട് വിട്ടു വീഴ്ച ഇല്ലാത്ത നിലപാട് എടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വര്‍ഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം എടുത്താലെ നാടിന് സമാധാനം ലഭിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന് കേരളത്തില്‍ അതിന് കഴിയുന്നുവെന്നും...

ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതു സമ്മേളനം ഇന്ന് ചേലക്കരയില്‍

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ആദ്യ പൊതു സമ്മേളനം ഇന്ന് ചേലക്കരയില്‍. നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍...

Page 4 of 7 1 2 3 4 5 6 7
Advertisement