Advertisement
ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് നിര്‍ണായകം; കെ.എം. മാണി

ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് ആര്‍ക്കൊപ്പം നില്‍ക്കുന്നുവോ അവര്‍ വിജയിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷന്‍ കെ.എം. മാണി. കേരള കോണ്‍ഗ്രസ്...

ചെങ്ങന്നൂരില്‍ മാണിയുടെ വോട്ടും സ്വീകരിക്കും; വൈക്കം വിശ്വന്‍

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് ഇടത് മുന്നണി. മാണിയോട് എല്‍ഡിഎഫിന് അയിത്തമില്ല. മാണി ഗ്രൂപ്പിന്റെ അടക്കം എല്ലാ വോട്ടുകളും...

ശോഭന ജോര്‍ജ്‌ ഇടതുപാളയത്തിലേക്ക്

കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക് എത്തുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഇന്നത്തെ ഇടതുകണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ്ജ് പങ്കെടുക്കും....

ബിജെപി നേതാക്കള്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി; ചെങ്ങന്നൂരില്‍ മനസ് തുറക്കാതെ ബിഡിജെഎസ്

എന്‍ഡിഎ മുന്നണിയോടുള്ള അതൃപ്തി അറിയിച്ചതിനു പിന്നാലെ ബിജെപി നേതാക്കള്‍ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി പി.എസ്....

ബിജെപി നേതാക്കള്‍ കെ.എം. മാണിയുമായി കൂടിക്കാഴ്ച നടത്തി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂർ തിരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ തേടിയതായാണ്...

ചെങ്ങന്നൂരില്‍ മതങ്ങളോടുള്ള മമത പുറത്തെടുത്ത് ബിജെപി പ്രചാരണം ആരംഭിച്ചു

ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ് ബിജെപിയെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. പരുമല പള്ളിയെ ദേശീയ തീര്‍ഥാടക പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ശബരിമലയുടെ...

ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ള തന്നെ; ഔദ്യോഗിക പ്രഖ്യാപനം നടന്നു

ചെ​ങ്ങ​ന്നൂ​ർ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ഥി. ബി​ജെ​പി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി ഇ​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​നം ന​ട​ത്തി....

ചെങ്ങന്നൂരില്‍ വനിത ഐടിഐയുടെ മേല്‍ക്കൂര തകര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

ചെങ്ങന്നൂര്‍ വനിതാ ഐടിഐയില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 12 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ ഏഴു പേരെ ആലപ്പുഴ...

കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ത്ഥിനി ആതിര യു...

Page 4 of 4 1 2 3 4
Advertisement